Newage News
04 Mar 2021
കൊച്ചി: കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തെയും സംസ്ഥാന സര്‍ക്കാരുകളെയും പ്രാദേശിക എന്‍ജിഒകളെയും പിന്തുണച്ചുകൊണ്ട് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാം ഘ'ത്തില്‍ സഹായിക്കാന്‍ ഊബര്‍ 10 കോടി രൂപ മൂല്യം വരു സൗജന്യ റൈഡുകള്‍ നല്കുു. 60 വയസു കഴിഞ്ഞവര്‍ക്കും 45 വയസിനു മുകളിലുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഏറ്റവും അടുത്തുള്ള കുത്തിവയ്പ്പ് കേന്ദ്രത്തിലേക്ക് പോകുതിനും തിരിച്ച് വരുതിനും സൗജന്യ യാത്ര ഉപയോഗിക്കാം. അനായാസം റിഡീം ചെയ്യാവു പ്രമോ കോഡുകള്‍ ഉപയോഗിച്ച് ദുര്‍ബലരായ വ്യക്തികള്‍ക്ക് ഊബര്‍ സൗജന്യ റൈഡിലൂടെ എളുപ്പത്തില്‍ സുരക്ഷിതമായി വാക്സിനേഷന് കേന്ദ്രത്തിലെത്താം.ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് എ നിലയില്‍ ഊബര്‍ മുണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ യാത്രകള്‍ക്കും ആവശ്യ സാധനങ്ങള്‍ വീടുകളിലേക്ക് എത്തിക്കുതിനും സഹായിച്ചി'ുണ്ടെും നമുടെ നഗരങ്ങള്‍ കൂടുതല്‍ സജീവമാക്കുതിന് ഊബറിന്റെ പിന്തുണ ഉറ്റു നോക്കുകയാണെും കേന്ദ്ര ട്രാന്സ്പോര്'്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.സമൂഹത്തിലെ ദുര്‍ബലരായ വിഭാഗത്തെ പിന്തുണയ്ക്കുതിലുമാണ് തങ്ങളുടെ പങ്കെും പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, എല്ലാവരെയും പെ'െ് സുഖപ്പെ'് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുതിനായി വാക്സിനേഷനുള്ള പിന്തുണ തുടരുമെും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.
സൗജന്യ റൈഡിനായി:
ഊബര്‍ ആപ്പിന്റെ ഇടതു വശത്ത് മുകളില്‍ ടാപ്പ് ചെയ്ത് ''വാലറ്റ്'' തെരഞ്ഞെടുക്കുക താഴെ ആഡ് പ്രമോ കോഡ് സെലക്റ്റ് ചെയ്യുക. ഊബര്‍ ആപ്പില്‍ വാക്സിനേഷന് പ്രമോ കോഡ് 35 ഇന്‍ഡ്യന്‍ നഗരങ്ങളില്‍ എല്ലാവര്ക്കും ഉപയോഗിക്കാം. പ്രമോ കോഡ് ആഡ് ചെയ്ത് ഏറ്റവും അടുത്ത വാക്സിനേഷന് സെന്ററിലേക്ക് ട്രിപ്പ് ബുക്ക് ചെയ്യുക. തിരിച്ചുള്ള ട്രിപ്പും ബുക്ക് ചെയ്യണം. റൈഡ്സിന്റെ ഹോം പേജില്‍ എത്തി പിക്ക്-അപ്പ്/ഡ്രോ-ഓഫ് ലൊക്കേഷന്‍ തെരഞ്ഞെടുക്കുക. ഓരോ റൈഡിന്റെയും പരമാവധി മൂല്യം 150 രൂപയായിരിക്കും. റൈഡര്‍ക്ക് കേന്ദ്രത്തിലേക്കും തിരിച്ചുമായി രണ്ട് സൗജന്യ യാത്ര ലഭിക്കും. ഡിസ്ക്കൗണ്ട് കിഴിച്ചി'ുള്ള തുകയായിരിക്കും ഫൈനല്‍ നിരക്ക്.