ECONOMY

വിവാഹ വിപണിയിലും പ്രതിസന്ധിയായി കൊറോണ വൈറസ്; ലോക്ഡൌൺ പ്രഖ്യാപിച്ചതോടെ നഷ്ടത്തിലായത് വിപണിയിലെ വിവിധ വിഭാഗങ്ങൾ

Newage News

26 Mar 2020

കൊവിഡ് 19 വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ബാധിച്ചത് നിരവധി വ്യവസായങ്ങളെയാണ്. വിവാഹങ്ങൾ മാറ്റിവെച്ചപ്പോൾ നഷ്ടത്തിലായത് വിപണിയിലെ വിവിധ ഘടകങ്ങൾ. വെഡിങ് പ്ലാനർമാർ ഹോട്ടലുകൾ ബ്യൂട്ടി പാർലറുകൾ, സ്റ്റുഡിയോകൾ, ബുട്ടീക്കുകൾ ഇവന്റ് മാനേജ്മന്റ് കമ്പനികൾ, പൂക്കച്ചവടക്കാർ, ആഭരണശാലകൾ തുടങ്ങി നിരവധി ബിസിനസുകളാണ് നഷ്ടത്തിലായത് . 45 മുതൽ 80 ശതമാനം വരെ വിവാഹങ്ങളും മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്.

ഏപ്രിൽ- മേയ് ബിസിനസ് നഷ്ടമായിരുന്നു, മഴക്കാലം തുടങ്ങുമ്പോഴും സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നില്ല. വെഡ് എബൗട്ട് കമ്പനി സ്ഥാപകൻ ഭ്രമാണ് രത്തൻ ദേശീയ മാധ്യമത്തോട് പറഞ്ഞു . വിവാഹ വിപണിയുമായി ബന്ധപ്പെട്ട് നിരവധി വസ്തുക്കൾ ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. അതിർത്തികൾ അടച്ചതോടെ ഇവയുടെ ലഭ്യതയും കുറയും. നീണ്ടകാലം നിയന്ത്രണങ്ങൾ തുടർന്നാൽ ആർഭാട രഹിത വിവാഹമെന്നത് ദീർഘകാല ചിന്തയായേക്കുമെന്ന് ഭയക്കുന്നവരും ഉണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ