LAUNCHPAD

വിഷു റമദാൻ സെയിൽ ആഘോഷമാക്കാൻ തകർപ്പൻ ഓഫറുകളുമായി അജ്മൽ ബിസ്മി

Newage News

13 Apr 2021

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയുടെ ഇലക്ട്രോണിക്സ്, ഹൈപ്പർമാർട്ട് വിഭാഗങ്ങളിൽ വിഷു റമദാൻ സെയിൽ. ഇലക്ട്രോണിക്സ് വിഭാഗത്തിൽനിന്നുളള ഓരോ 20,000 രൂപയുടെ പർച്ചേസിലും 2500 രൂപയുടെ ഉറപ്പായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്. 

ഇലക്ട്രോണിക്സ് വിഭാഗത്തിൽ 19,990 രൂപയുടെ 32 ഇഞ്ച് എൽഇഡി എഫ്എച്ച്ഡി ടിവി 9,990 രൂപയ്ക്കും സാംസങ്ങിന്റെ 15,900 രൂപയുടെ 32 ഇഞ്ച് എൽഇഡി ടിവി 14,990 രൂപയ്ക്കും ഇംപെക്സിന്റെ 23,990 രൂപയുടെ 32 ഇഞ്ച് എൽഇഡി ടിവി 15,990 രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്. 

എസി വിഭാഗത്തിലും ആകർഷകമായ ഒാഫറുകൾ ഒരുക്കിയിട്ടുണ്ട്. 46,990 രൂപ വില വരുന്ന ഇംപെക്സ് 1 ടൺ 4 ലെവൽ അഡ്ജസ്റ്റബിൾ ഇൻവെർട്ടർ 3 സ്റ്റാർ എസി 26,990 രൂപയ്ക്കും 48,990 രൂപ വില വരുന്ന വോൾട്ടാസ് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ എസി 27,990 രൂപയ്ക്കും 52,990 രൂപ വില വരുന്ന എൽജി 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ എസി 28,990 രൂപയ്ക്കും 46,950 രൂപ വില വരുന്ന വേൾപൂൾ 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ എസി 26,990 രൂപയ്ക്കും ലഭ്യമാണ്. കൂടാതെ 16,390 രൂപയുടെ സിംഗിൾ ഡോർ 190 ലിറ്റർ റെഫ്രിജറേറ്റർ 13,990 രൂപയ്ക്കും 25,590 രൂപയുടെ ഡബിൾ ഡോർ 260 ലിറ്റർ റെഫ്രിജറേറ്റർ 21,990 രൂപയ്ക്കും 16,800 രൂപയുടെ സെമി ആട്ടോ 8 കെജി വാഷിങ്ങ് മെഷീൻ 11,990 രൂപയ്ക്കും ലഭ്യമാണ്. എസി, റെഫ്രിജറേറ്റർ പർച്ചേസുകളിൽ എച്ച്ഡിബി ഫിനാൻസിന്റെ 10% ക്യാഷ്ബാക്ക് ലഭിക്കുന്നതായിരിക്കും. 

24,990 രൂപയുടെ സാംസങ്ങ് എ 32 21990 രൂപയ്ക്ക്, 10,999 രൂപയുടെ റിയൽമി സി12, 8,999 രൂപയ്ക്ക്, 15,490 രൂപയുടെ വിവോ വൈ 20 എ 11,490 രൂപയ്ക്ക്, 13,999 രൂപയുടെ റെഡ്മി 9 പവർ 11,490 രൂപയ്ക്ക് എന്നിവ സ്മാർട്ട്ഫോൺ വിഭാഗത്തിലെ ചില പ്രധാന ഒാഫറുകളാണ്. ലാപ്ടോപ് വിഭാഗത്തിൽ 37,825 രൂപയുടെ ഡെൽ 34,490 രൂപയ്ക്കും 36,990 രൂപയുടെ ലെനോവോ എെഡിയ പാഡ് 31,900 രൂപയ്ക്കും 33,268 എച്ച്പി 15എസ് 31,990 രൂപയ്ക്കും വാങ്ങാൻ അവസരമുണ്ട്.

50% വരെ വിലക്കുറവിൽ ഗാഡ്ജെറ്റ് ആക്സസറികൾ വാങ്ങാം എന്നതാണ് മറ്റൊരു ആകർഷണം. 2500 രൂപയുടെ സമ്മാനങ്ങൾക്ക് പുറമേ ലാപ്ടോപ്പുകൾക്കൊപ്പം ക്യാരി ബാഗ് സൗജന്യമായി ലഭിക്കുന്നതാണ്. 4990 രൂപയുടെ 3ബി ഗ്ലാസ് കുക് ടോപ് 2490 രൂപയ്ക്ക് 5360 രൂപയുടെ 3 ജാർ മിക്സർ ഗൈ്രന്റർ 3990 രൂപയ്ക്ക് 1190 രൂപ മുതലുളള സീലിങ്ങ് ഫാനുകൾ, 2490 രൂപ മുതലുളള പെഡസ്റ്റൽ ഫാനുകൾ, എന്നിവയാണ് വിഷു റമാദാൻ സെയിലിലെ മറ്റു ചില പ്രധാന ഒാഫറുകൾ. ഉപഭോക്താക്കളുടെ സൗകര്യാർഥം എച്ച്ഡിബി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി എന്നിവയുടെ ഫിനാൻസ് സൗകര്യങ്ങളും സജ്ജമാണ്.

ഹൈപ്പർ വിഭാഗത്തിലും മികച്ച ഒാഫറുകളാണ് ഒരുക്കിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, ഫിഷ് ആന്റ് മീറ്റ്, ക്രോക്കറി, സ്മാൾ കിച്ചൺ അപ്ലയൻസ് തുടങ്ങിയവയെല്ലാം വൻ വിലക്കുറവിൽ ഇക്കലായളവിൽ പർച്ചേസ് ചെയ്യാവുന്നതാണ്. വിഷു ആഘോഷമാക്കാൻ പഴം, പച്ചക്കറികൾ ആകർഷകമായ വിലക്കുറവിലാണ് ഒരുക്കിയിരിക്കുന്നത്.

കിലോഗ്രാമിന് 70 രൂപയുളള ബിരിയാണി അരി 59 രൂപയ്ക്ക്, കിലോഗ്രാമിന് 18 രൂപയുളള വെള്ളരി 5.9 രൂപയ്ക്ക്, കിലോഗ്രാമിന് 28 രൂപയുളള ഉരുളക്കിഴങ്ങ് 19.9. രൂപയ്ക്ക്, കിലോഗ്രാമിന് 249 രൂപയുളള ആപ്പിൾ റോയൽഗാല 199 രൂപയ്ക്ക്, 50% വിലക്കുറവിൽ പിക് നിക് റാബി പ്രീമിയം ഡേയ്റ്റ്സ്, 156 രൂപ കിഴിവിൽ ബിസ്മി പൈ്രഡ് പ്രീമിയം കാഷ്യു, 46 രൂപ കിഴിവിൽ കേര സ്വാദ് വെളിച്ചെണ്ണ, 25 രൂപ കിഴിവിൽ കണ്ണൻ ദേവൻ ചായപ്പൊടി എന്നിവ ഹൈപ്പർ വിഭാഗത്തിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയ ചില പ്രധാന ഒാഫറുകളാണ്. ഇതിനുപുറമേ തിരഞ്ഞെടുത്ത ഉൽപന്നങ്ങളിൽ ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫറുകൾ എന്നിവയും തയാറാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story