LAUNCHPAD

1,999 രൂപയുടെ ഒരു വർഷത്തേക്കുള്ള പ്ലാന്‍ അവതരിപ്പിച്ച്‌ വൊഡാഫോണ്‍

25 Feb 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരു വര്‍ഷത്തേക്കുള്ള 1,999 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് വൊഡാഫോണ്‍. കഴിഞ്ഞ മാസം അവതരിപ്പിച്ച 1,499 പ്രീപെയ്ഡ് പ്ലാന്‍ പുതുക്കിയിരിക്കുന്നതാണ് 1,999 രൂപയുടെ ഈ പ്ലാന്‍.

ഈ രണ്ട് പ്ലാനുകളും 365 ദിവസം കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്ലാനില്‍ ഒരു വര്‍ഷത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്.എം.എസ്സുകളും ഉള്‍പ്പെടുണ്ട്. കോളുകള്‍ക്ക് എഫ് .യു.പി പരിധി ഉണ്ടായിരിക്കുന്നതല്ല. നിലവില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭ്യമാക്കുന്നത്. കേരളത്തില്‍ നിലവില്‍ അവതരിപ്പിച്ച ഈ പ്ലാന്‍ വൈകാതെ തന്നെ മറ്റു നഗരങ്ങളിലേക്കും അവതരിപ്പിക്കുന്നതാണ്.

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story