TECHNOLOGY

ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിക്കണമെന്ന് പാർലമെന്ററി പാനൽ

Manu

01 Sep 2021

ന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് സൈബർ ക്രൈമുകൾ വർധിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബർ സെക്യൂരിറ്റി മറികടന്ന് ഓൺലൈനിൽ അനോണിമസായി കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവസരമാണ് വിപിഎനുകൾ നൽകുന്നതെന്ന് കമ്മറ്റി പറഞ്ഞു. രാജ്യാന്തര ഏജൻസികളുമായി ചേർന്ന് വിപിഎൻ സ്ഥിരമായി നിരോധിക്കാൻ വേണ്ട സംവിധാനത്തിനു രൂപം നൽകണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ