CORPORATE

വിപ്രോയ്ക്ക് 2930.7 കോടി രൂപ അറ്റാദായം

Newage News

16 Oct 2021

മുംബൈ: ഐടി സർവീസ് കമ്പനിയായ വിപ്രോയ്ക്കു സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 2930.7 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 17.9 ശതമാനം വർധനയാണുള്ളത്. അതേസമയം, കമ്പനിയുടെ മൊത്ത വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനമുയർന്ന് 19,667.4 കോടി രൂപയായി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story