CORPORATE

മുത്തൂറ്റ് ഫിനാന്‍സിലെ വനിതാ ജീവനക്കാര്‍ക്കെതിരെ കോട്ടയത്ത് ചീമ്മുട്ടയേറ്

Newage News

17 Jan 2020

കോട്ടയം: മുത്തൂറ്റ് ഗ്രൂപ്പിലെ വനിതാ ജീവനക്കാര്ക്ക് നേരെ ചീമ്മുട്ടയെറിഞ്ഞെന്ന് പരാതി. സിഐടിയുവാണ് ആക്രമണത്തിന് പിന്നിലെന്ന് ജീവനക്കാര് ആരോപിച്ചു. സംഭവത്തില് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില് പരാതി നല്കിയിട്ടുണ്ട്

കോട്ടയം ടൗണിലെ രണ്ട് ബ്രാഞ്ചുകളിലെയും ഇല്ലിക്കലിലെ ഒരു ബ്രാഞ്ചിലെയും ജീവനക്കാര്ക്ക് നേരെയാണ് ആക്രമണം നടന്നത്. രാവിലെ ജോലിക്ക് എത്തിയവരാണ് ഇവര്.

പോലീസ് സംരക്ഷണയില് ബ്രാഞ്ചുകള് തുറക്കാനുള്ള ശ്രമങ്ങള് തുടങ്ങി.

Content Highlights: women employees of the Muthoot group were attacked by a group in Kottayam

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story