കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

19800 മറികടക്കുന്നത് വരെ റെയ്ഞ്ച്ബൗണ്ട്‌ വ്യാപാരം

മുംബൈ: 19600-19500 പ്രദേശത്തുനിന്നും നിഫ്റ്റി തിരിച്ചുകയറി. ഇതേ ലെവല്‍ വരും ദിവസങ്ങളിലും സപ്പോര്‍ട്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 19800 ലെവല്‍ മറികടക്കുന്ന പക്ഷം സൂചിക 20,000 ലെവല്‍ ലക്ഷ്യംവയ്ക്കാന്‍ സാധ്യതയുണ്ട്.

അതുവരെ റെയ്ഞ്ച്ബൗണ്ട്‌ വ്യാപാരം തുടരും.

പ്രധാന സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,641-19,600- 19,533.
റെസിസ്റ്റന്‍സ്:19,775- 19,816- 19,883.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,441- 45,362-45,234
റെസിസ്റ്റന്‍സ്: 45,697- 45,776 – 45,904.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഇന്‍ഫോസിസ്
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
അള്‍ട്രാസിമന്റ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര
ബിപിസിഎല്‍
ടിസിഎസ്
ടാറ്റ കണ്‍സ്യൂമര്‍
എയു ബാങ്ക്
സണ്‍ ഫാര്‍മ

പ്രധാന ബള്‍ക്ക് ഡീലുകള്‍
എറിസ് ലൈഫ് സയന്‍സസ്: പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് 1000000 ഓഹരികള്‍ 783 രൂപ നിരക്കില്‍ വാങ്ങി. അവര്‍ തന്നെ 1210000 ഓഹരികള്‍ 783.03 രൂപ നിരക്കില്‍ വാങ്ങി. ഷാ രാകേഷ് 2000000 ഓഹരികള്‍ 783 രൂപ നിരക്കില്‍ വില്‍പന നടത്തി.

ജീന സിക്കോ ലൈഫ്‌കെയര്‍: സൊസൈറ്റെ ജനറലെ 275000 ഓഹരികള്‍ 736.17 രൂപ നിരക്കില്‍ വാങ്ങി.ഓര്‍ഗാനോ ലൈഫ് പ്രൈവറ്റ് ലിമിറ്റഡ് 281500 ഓഹരികള്‍ 736.55 രൂപ നിരക്കില് വില്‍പന നടത്തി.

പിഇ അനലിസ്റ്റിക്‌സ് ലിമിറ്റഡ്: ദീരജ ലോഹിയ 62400 ഓഹരികള്‍ 150.86 രൂപ നിരക്കില്‍ വാങ്ങി. ഇന്ത്യ ഇക്വിറ്റി ഫണ്ട് 92400 ഓഹരികള്‍ 154.41 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഒ്ന്നാംപാദ ഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികള്‍
എസ്‌ക്കോര്‍ട്ട്‌സ് ക്യുബോര്‍ട്ട, പിവിആര്‍ ഇനോക്‌സ്,തെര്‍മാക്‌സ്,ചോളമണ്‍ഡലും, ആനന്ദ് രാജ്,അനുപം രസായന്‍,അപ്ടസ് വാല്യു,അദാനി ടോട്ടല്‍ ഗ്യാസ്,ആല്‍മിയ ഭാര് ഷുഗര്‍,ഗുജ്‌റാത്ത് മിനറല്‍ ഡവലപ്പ്‌മെന്റ്, ഗോദ്‌റേജ് അഗ്രോവെറ്റ്,മെട്രോ ബ്രാന്റ്‌സ്,വെല്‍സ്പണ്‍, ത്രിവേണി ടര്‍ബൈന്‍ തുടങ്ങിയവ.

X
Top