ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഒരു വ്യാപാര ദിനത്തിൽ 1,971 കോടി ഇടപാടുകളുമായി റെക്കാഡിട്ട് എൻഎസ്ഇ

കൊച്ചി: ഒരു വ്യാപാര ദിനത്തിൽ 1,971 ഇടപാടുകൾ കൈകാര്യം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ ഓഹരി എക്‌സ്ചേഞ്ചായ നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ച്(എൻ.എസ്.ഇ) ലോക റെക്കാഡിട്ടു.

ചൊവ്വാഴ്ചയുണ്ടായ കനത്ത തകർച്ചയ്ക്ക് ശേഷം ബുധനാഴ്ച്ച ഓഹരി വിപണി ശക്തമായി തിരിച്ച് കയറിയതോടെ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായതെന്ന് എൻ.എസ്.ഇ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആശിഷ് ചൗഹാൻ പറഞ്ഞു.

ബുധനാഴ്ച്ച 28.55 കോടി കരാറുകളാണ് എൻ. എസ്. ഇ കൈകാര്യം ചെയ്തത്. ലോകത്തിൽ ആദ്യമായാണ് ഒരു ഓഹരി എക്സ്ചേഞ്ച് പ്രതിദിനം ഇത്രയേറെ ഇടപാടുകൾ കൈകാര്യം ചെയ്യുന്നത്.

X
Top