കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

അസ്ഥിര വ്യാപാരം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: ഓഗസ്റ്റ് 1 ന് വിപണിയില്‍ റേഞ്ച്ബൗണ്ട് സെഷന്‍ ദൃശ്യമായി.19,800 ല്‍ തുടര്‍ച്ചയായി പ്രതിരോധം നേരിടുകയാണ് നിഫ്റ്റി. അതിന് മുകളില്‍ ക്ലോസ് ചെയ്യുകയാണെങ്കില്‍ അടുത്ത ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്, വിദഗ്ധര്‍ കരുതുന്നു.

അടിയന്തര പിന്തുണ 19,700 ലെവലിലും തുടര്‍ന്ന് 19,600 ലെവലിലും ആയിരിക്കും. റേഞ്ച് ബൗണ്ടും അസ്ഥിരവുമായ വ്യാപാരം വരും സെഷനുകളിലും തുടരും.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,710-19,688 -19,654
റെസിസ്റ്റന്‍സ്: 19,779 – 19,801 – 19,836.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,496-45,423 – 45,304.
റെസിസ്റ്റന്‍സ്: 45,735-45,808 – 45,927.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഭാരതി എയര്‍ടെല്‍
ഡാബര്‍
ടോറന്റ് ഫാര്‍മ
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഇന്‍ഫോസിസ്
ശ്രീ സിമന്റ്‌സ്
നെസ്ലെ ഇന്ത്യ
എല്‍ടി
ഡിഎല്‍എഫ്
ഇന്‍ഡിഗോ

പ്രധാന ബള്‍ക്ക് ഡീലൂകള്‍
ഡിഎല്‍എഫ്: പ്രൊമോട്ടര്‍ കുശാല്‍ പാല്‍ സിംഗ് തന്റെ 1.45 കോടി ഓഹരികള്‍ വിറ്റു. ഇത് പെയ്ഡ്-അപ്പ് ഇക്വിറ്റിയുടെ 0.59 ശതമാനത്തിന് തുല്യമാണ്.ഒരു ഓഹരിക്ക് ശരാശരി 504.21 രൂപയ്ക്കായിരുന്നു ഇടപാട്. മൊത്തം ഇടപാട് മൂല്യം 730.87 കോടി രൂപ.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ടൈറ്റന്‍ കമ്പനി, അംബുജ സിമന്റ്‌സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, മാന്‍കൈന്‍ഡ് ഫാര്‍മ, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, അദാനി വില്‍മര്‍, എഞ്ചിനീയേഴ്‌സ് ഇന്ത്യ, ഫസ്റ്റ് സോഴ്‌സ് സൊല്യൂഷന്‍സ്, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്, ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്ക്‌സ്, ഗുജറാത്ത് ഗ്യാസ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, മെട്രോപൊളിസ് ഹെല്‍ത്ത് കെയര്‍, നാരായണ ഹൃദയാലയ, ക്വസ് കോര്‍പ്പറേഷന്‍, സഫയര്‍ ഫുഡ്‌സ് ഇന്ത്യ, ഷീല ഫോം, സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സ്, വൈഭവ് ഗ്ലോബല്‍, വിഐപി ഇന്‍ഡസ്ട്രീസ്.

X
Top