
മുംബൈ: ഓഗസ്റ്റ് 4 ന് നിഫ്റ്റി 19,500 ന് മുകളില്‍ തിരിച്ചെത്തിയത് ആശ്വാസകരമായ മുന്നേറ്റമായിരുന്നു. 19500 നിലനിര്‍ത്തിയാല്‍ മാത്രമേ സൂചിക 19,600-19,700 ലെവലുകളിലേക്ക് കടക്കൂ.
19800 ന് മുകളില്‍ ക്ലോസ് നല്‍കുന്നത് വരെ റേഞ്ച്ബൗണ്ട് പ്രവര്‍ത്തനം തുടരും. 19,300 ലായിരിക്കും സപ്പോര്‍ട്ട്.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,458-19,434 -19,395.
റെസിസ്റ്റന്‍സ്: 19,537 -19,561 -19,600.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:44,611-44,470 -44,242
റെസിസ്റ്റന്‍സ്:45,068- 45,209- 45,437.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഗുജ്‌റാത്ത് ഗ്യാസ്
ജെകെ സിമന്റ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഗോദ്‌റേജ് സിപി
ആല്‍ക്കെം
പെട്രോനെറ്റ്
ശ്രീരാംഫിനാന്‍സ്
എസ്ബിഐ ലൈഫ്
അള്‍ട്രാസിമന്റ്
ടാറ്റ കണ്‍സ്യൂമര്‍
പ്രധാന ബള്‍ക്ക് ഡീലുകള്‍
അന്റര്‍ക്ടികാ ഗ്രാഫിക്‌സ്: രമേശ് ചേപുരി 900004 ഓഹരികള്‍ 0.65 രൂപ നിരക്കില്‍ വാങ്ങി.
സൈബര്‍ മീഡിയ: അഗര്‍വാള്‍ രവിന്ദര്‍ കുമാര്‍ 79033 ഓഹരികള്‍ 15.14 രൂപ നിരക്കില്‍ വില്‍പന നടത്തി.
ഡിബോക്ക് ഇന്‍ഡസ്ട്രീസ്: കോര്‍4 മാര്‍കോം പ്രൈവറ്റ് ലിമിറ്റഡ് 1400000 ഓഹരികള്‍ 11.75 രൂപ നിരക്കില്‍ വില്‍പന നടത്തി.
എല്‍ജി റബര്‍ കമ്പനി: ദാമോദര്‍ പ്രസാദ് അഗര്‍വാള്‍ 260665 ഓഹരികള്‍ 50.34 രൂപ നിരക്കില്‍ വില്‍പന നടത്തി.
കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഓഗസ്റ്റ് 7 ന് ഒന്നാംപാദ ഫലം പുറത്തുവിടുന്ന കമ്പനികള്‍
പിബി ഫിന്‍ടെക്, ഗോദ്‌റേജ് കണ്‍സ്യൂമര്‍,ഇന്ത്യ സിമന്റ്‌സ്,ശോഭ,ടാറ്റ കെമിക്കല്‍സ്,ടോറന്റ് ഫാര്‍മ തുടങ്ങിയവ.