Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ശമ്പള പാക്കേജ് കുറച്ച് വിപ്രോ

മുംബൈ: 2022ലെ റിക്രൂട്മെന്റിൽ സിലക്‌ഷൻ ലഭിച്ചു കാത്തിരിക്കുന്ന ഉദ്യോഗാർഥികളോട് കുറഞ്ഞ ശമ്പളത്തിന് ജോലിക്കു ചേരാമോ എന്ന് ആരാഞ്ഞ് ഐടി കമ്പനി വിപ്രോ.

എലൈറ്റ് 3.5 ലക്ഷം, ടർബോ 6.5 ലക്ഷം രൂപ എന്നിങ്ങനെയാണ് വിപ്രോയിലെ തുടക്കക്കാർക്കുള്ള രണ്ടു പ്രതിവർഷ ശമ്പള പാക്കേജ്.

6.5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്ത ഉദ്യോഗാർഥികളോടാണ് 3.5 ലക്ഷത്തിന്റെ പാക്കേജിൽ ജോലിക്കു ചേരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

X
Top