Second Main

ECONOMY March 5, 2025 നേരിട്ടുള്ള വിദേശ നിക്ഷേപം ഇടിയുന്നു

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ ഒക്‌ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യൻ വ്യവസായ മേഖലയിലേക്കുള്ള നേരിട്ടുള്ള വിദേശ....

CORPORATE March 4, 2025 ഇന്ത്യൻ റെയിൽവേയുടെ 2 കമ്പനികൾക്ക് കൂടി കേന്ദ്രത്തിന്‍റെ നവരത്ന പദവി

ദില്ലി: റെയിൽവേയുടെ രണ്ട് കമ്പനികൾക്ക് കൂടി നവരത്ന പദവി നൽകി കേന്ദ്രസർക്കാർ. ഐആ‍ർസിടിസി, ഐആർഎഫ്സി എന്നീ കമ്പനികളെയാണ് നവരത്ന പട്ടികയിൽ....

AUTOMOBILE March 4, 2025 ഇന്ത്യൻ കാർ വിപണിയിൽ രണ്ടാം സ്ഥാനത്തെത്തി മഹീന്ദ്ര

മുംബൈ: ഇന്ത്യൻ കാർ വിപണിയെ ഞെട്ടിച്ചുകൊണ്ട് ഹ്യുണ്ടായ് മോട്ടോഴ്സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടാം സ്ഥാനം....

ECONOMY March 4, 2025 ലോജിസ്റ്റിക്‌സ്, വെയര്‍ ഹൗസിങ് മേഖലകള്‍ കുതിപ്പില്‍

മുംബൈ: രാജ്യത്തെ ലോജിസ്റ്റിക്സ്, വെയർഹൗസിങ് മേഖലകളില്‍ മുന്നേറ്റം. അനുകൂലമായ സർക്കാർ നയങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക പുരോഗതി, ഉപഭോക്തൃ....

ECONOMY March 3, 2025 വ്യാ​വ​സാ​യി​ക മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച​​യി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന​​

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന എ​​ട്ട് വ്യാ​​വ​​സാ​​യി​​ക മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച​​യി​​ൽ ജ​​നു​​വ​​രി​​യി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന​​വ്. ക​​ൽ​​ക്ക​​രി, ക്രൂ​​ഡ് ഓ​​യി​​ൽ, പ്ര​​കൃ​​തി​​വാ​​ത​​കം, റി​​ഫൈ​​ന​​റി....

FINANCE March 3, 2025 2000 രൂപയുടെ 98.18 ശതമാനം നോട്ടുകളും തിരിച്ചെത്തി

മുംബൈ: 2000 രൂപ നോട്ടുകളുടെ 98.18 ശതമാനവും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്. 6,471 കോടി രൂപയുടെ നോട്ടുകൾ മാത്രമേ ഇനി....

ECONOMY March 3, 2025 വികസിത രാജ്യമാകണമെങ്കിൽ ഇന്ത്യ 7.8% വളരണമെന്ന് ലോകബാങ്ക്

ന്യൂഡൽഹി: 2047ൽ ഉയർന്ന വരുമാനമുള്ള രാജ്യമായി മാറാൻ ഇന്ത്യ ഓരോ വർഷവും ശരാശരി 7.8% വളർച്ച കൈവരിക്കണമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്.....

ECONOMY March 1, 2025 സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള നീക്കം: കേന്ദ്രത്തിന് കിട്ടുക 35,000 കോടിയോളം അധികം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര നികുതി വിഹിതം വെട്ടികുറയ്ക്കാനുള്ള നീക്കം മോദി സർക്കാർ ആരംഭിച്ചതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ വൃത്തങ്ങളെ....

ECONOMY March 1, 2025 തുഹിന്‍ കാന്ത പാണ്ഡെ സെബി മേധാവി

ഡൽഹി: ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെ. മൂന്നു വർഷത്തേക്കാണ് തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചിരിക്കുന്നത്.....

HEALTH February 28, 2025 കോവിഡിനുശേഷം ആരോഗ്യ ഇൻഷുറൻസിന് വൻ ഡിമാൻഡ്

ന്യൂഡൽഹി: കോവിഡിനുശേഷം രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ നാലുവർഷത്തിനിടെ മേഖലയിൽ 240% വളർച്ചയുണ്ടായതായി ഇൻസർടെക്....