Second Main

GLOBAL February 13, 2025 അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ

തീരുവ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശന നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ....

STOCK MARKET February 12, 2025 വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പന സമ്മർദം സൃഷ്ടിക്കുന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടി തുടരുകയാണ്. മറ്റ് ആഗോള പ്രതികൂല ഘടകങ്ങളുടെ സ്വാധീനവും ഉണ്ടെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ....

TECHNOLOGY February 12, 2025 ഒരുലക്ഷം കോടി രൂപ കടന്ന് ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി

മുംബൈ: നടപ്പ് സാമ്പത്തികവർഷം ആദ്യ പത്തുമാസം പിന്നിടുമ്പോള്‍ രാജ്യത്തുനിന്നുള്ള ഐഫോണ്‍ കയറ്റുമതി ഒരുലക്ഷംകോടി രൂപ പിന്നിട്ടു. ആദ്യമായാണ് ഒരു സാമ്പത്തികവർഷം....

ECONOMY February 12, 2025 ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾ

തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ പിന്മാറ്റത്തിന്റെ കാരണം പഠിക്കാൻ എംപ്ലോയീസ് ഗാരന്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെഭാഗമായുള്ള സർവേക്ക്....

ECONOMY February 11, 2025 ഇന്ത്യയുടെ മൊത്ത വ്യാപാരം 1.8 ട്രില്യണ്‍ ഡോളറിലെത്തും

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്തം വ്യാപാരം 2033-ഓടെ 6.4 ശതമാനം കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്....

AUTOMOBILE February 11, 2025 ഗുവാഹട്ടിയില്‍ അതിനൂതന രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി ആരംഭിച്ച് ടാറ്റ മോട്ടോഴ്സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഗുവാഹട്ടിയില്‍ രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്)....

ECONOMY February 10, 2025 തൊ​ഴി​ൽ​ ​രഹിതരുടെ പ്ര​തി​മാ​സ​ ​ക​ണ​ക്കു​ക​ളു​മാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാർ

കൊച്ചി: ഏപ്രില്‍ മുതല്‍ തൊഴില്‍ രഹിതരുടെ കണക്കുകള്‍ ഓരോ മാസവും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. നാണയപ്പെരുപ്പം, വ്യാവസായിക ഉത്പാദന....

FINANCE February 10, 2025 ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറച്ചേക്കും

ബജറ്റിൽ ആദായനികുതിയിൽ വൻ ഇളവുകൾ സമ്മാനിച്ച കേന്ദ്ര സർക്കാർ, ചെറുകിട സമ്പാദ്യ പദ്ധതികളുടെ (small savings scheme) പലിശനിരക്കും കുറച്ചേക്കും.....

STOCK MARKET February 8, 2025 പിഎസ്‌യു ഫണ്ടുകള്‍ ആറ്‌ മാസത്തിനിടെ നല്‍കിയത്‌ 19% നഷ്‌ടം

ഓഹരി വിപണിയിലെ ലാഭമെടുപ്പിനെ തുടര്‍ന്ന്‌ കഴിഞ്ഞ ആറ്‌ മാസത്തിനിടെ പി എസ്‌ യു തീം മ്യൂച്വല്‍ ഫണ്ടുകള്‍ ഏകദേശം 18.81....

ECONOMY February 8, 2025 കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ ശക്തമായ വളർച്ച കൈവരിച്ചെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2022-23ലെ 4.2....