സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിപണി ഇടിയുമ്പോഴും ഇരട്ട അക്ക വരുമാനം നേടിയ 50 ലധികം സ്‌മോള്‍ക്യാപ്പുകള്‍

ന്യൂഡല്‍ഹി: ഓഗസ്റ്റ് 18 ന് അവസാനിച്ച ആഴ്ചയില്‍ വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 0.57 ശതമാനം അഥവാ 373.99 പോയിന്റ്  താഴ്ന്ന് 64948.66 ലെവലിലും നിഫ്റ്റി50 0.60 ശതമാനം അഥവാ 118.1 പോയിന്റ് താഴ്ന്ന് 19310.20 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വിപണി നഷ്ടത്തിലാകുന്നത്.

വിശാല സൂചികകളില്‍ ബിഎസ് സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ലാര്‍ജ് ക്യാപ് 0.7 ശതമാനവും മിഡക്യാപ് 0.5 ശതമാനവും ഇടിവ് നേരിട്ടു. ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലോറേഷന്‍ കമ്പനി, റിക്കോ ഓട്ടോ, ശ്രീ റായലസീമ ഹൈ സ്‌ട്രെങ്ത്, ലോയ്ഡ്‌സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്, യൂണിവേഴ്‌സല്‍ കേബിള്‍സ്, ജിഇ പവര്‍ ഇന്ത്യ, പിക്‌സ് ട്രാന്‍സ്മിഷന്‍സ്, ഗ്ലോബസ് സ്പിരിറ്റ്‌സ് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന സ്‌മോള്‍ക്യാപ്പുകള്‍. ഇവ 12-32 ശതമാനം പോയിന്റുകള്‍ പൊഴിച്ചു.

അതേസമയം ഡിബി റിയല് റ്റി, കൊച്ചിന് ഷിപ്പ് യാര് ഡ്, ബിഎഫ് യൂട്ടിലിറ്റീസ്, ഗാര് ഡന് റീച്ച് ഷിപ്പ് ബില് ഡേഴ് സ് ആന് ഡ് എന് ജിനീയേഴ് സ്, ഡിജിസ് പൈസ് ടെക് നോളജീസ്, ടെക് നോക്രാഫ്റ്റ് ഇന് ഡസ്ട്രീസ് (ഇന്ത്യ), ഡിദേവ് പ്ലാസ്റ്റിക് സ് ഇന് ഡസ്ട്രീസ്, ബാലാജി ടെലിഫിലിംസ്, ജോണ് സണ് കണ് ട്രോള് സ്- ഹിറ്റാച്ചി എയര് കണ്ടീഷനിംഗ് ഇന്ത്യ എന്നിവ 21 മുതല് 42 ശതമാനം വരെ നേട്ടമുണ്ടാക്കി.

X
Top