ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്റ്റാർലിങ്കിന് സേവന പരിധി നിശ്ചയിക്കണമെന്ന് റിലയൻസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ൻ​റ​ർ​നെ​റ്റ് സേ​വ​ന​രം​ഗ​ത്ത് സ്റ്റാ​ർ​ലി​ങ്കി​നും ആ​മ​സോ​ണി​നും ക​ള​മൊ​രു​ങ്ങു​ന്ന​തി​നി​ടെ ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന് വീ​ണ്ടും ക​ത്തു​ന​ൽ​കി റി​ല​യ​ൻ​സ്.

സ്റ്റാ​ർ​ലി​ങ്കി​ന്റെ​യും പ്രോ​ജ​ക്ട് കൈ​പ്പ​റി​ന്റെ​യും സേ​വ​ന​പ​രി​ധി സം​ബ​ന്ധി​ച്ച് പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ത്തി​ലാ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

വ​ർ​ഷ​ങ്ങ​ളാ​യി സ്പെ​ക്‌​ട്രം ലേ​ല​ത്തി​നാ​യി 23,000 കോ​ടി ഡോ​ള​ർ ചെ​ല​വ​ഴി​ച്ചാ​ണ് രാ​ജ്യ​ത്ത് സേ​വ​നം ല​ഭ്യ​മാ​ക്കി​യ​തെ​ന്ന് റി​ല​യ​ൻ​സ് ജി​യോ ക​ത്തി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, 18,000 ജി​ഗാ​ബൈ​റ്റ് ശേ​ഷി​യു​ള്ള അ​തേ ഉ​പ​ഭോ​ക്താ​ക്ക​ളെ​യാ​ണ് സ്റ്റാ​ർ​ലി​ങ്കും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് വ്യാ​പാ​ര​ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും റി​ല​യ​ൻ​സി​ന്റെ ക​ത്തി​നെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യാ​വും രാ​ജ്യ​ത്ത് ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ സ്റ്റാ​ർ​ലി​ങ്കി​ന് അ​നു​മ​തി ന​ൽ​കു​ക​യെ​ന്ന് കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

X
Top