Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

വൈദ്യുതി ഉൽപാദനത്തിന്മേൽ നികുതി ഈടാക്കരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: വൈദ്യുതി ഉൽപാദനത്തിന്മേൽ സംസ്ഥാനങ്ങൾ ഒരുതരത്തിലുള്ള നികുതിയും ഈടാക്കരുതെന്ന് കേന്ദ്രം ആവർത്തിച്ചു.

സോളർ, കാറ്റ് അടക്കം എല്ലാത്തരം സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിക്കും ഇതു ബാധകമായിരിക്കും.

ഏതു സ്രോതസ്സിൽ നിന്നുള്ള വൈദ്യുതിയുടെ ഉപയോഗത്തിനു മേലും തീരുവ ചുമത്തുന്നത് നിയമവിരുദ്ധവും ഭരണഘടനാലംഘനവുമെന്ന് ചൂണ്ടിക്കാട്ടി ഏപ്രിലിലും കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.

X
Top