STOCK MARKET
മുംബൈ: ഓഹരി വിപണിയിലെ കഴിഞ്ഞ എട്ട് ദിവസത്തെ ഇടിവിൽ നിക്ഷേപകരുടെ സമ്പത്തിൽ 25.31 ലക്ഷം കോടി രൂപയുടെ നഷ്ടം. ആഗോള....
മുംബൈ: 14 മാസത്തിനിടയില്‍ ആദ്യമായി ഇന്ത്യയുടെ വിപണിമൂല്യം നാല് ലക്ഷം കോടി ഡോളറിന് താഴേക്ക് ഇടിഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ചയും ഓഹരി....
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടി തുടരുകയാണ്. മറ്റ് ആഗോള പ്രതികൂല ഘടകങ്ങളുടെ സ്വാധീനവും ഉണ്ടെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ....
ക്വാളിറ്റി പവര്‍ ഇലക്ട്രിക്കല്‍ എക്വിപ്മെന്റ്സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഫെബ്രുവരി 14ന് തുടങ്ങും. 401-425 രൂപയാണ് ഇഷ്യു....
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റവില്‍പ്പന തുടരുന്നു. ഈ മാസം ഇതുവരെ 9090 കോടി....
ഓഹരി വിപണിയിലെ ലാഭമെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ പി എസ് യു തീം മ്യൂച്വല്‍ ഫണ്ടുകള്‍ ഏകദേശം 18.81....
മുംബൈ: ഹെക്സാവെയര്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഫെബ്രുവരി 12ന് തുടങ്ങും. 674-708 രൂപയാണ് ഇഷ്യു വില.....
മുംബൈ: ഓഹരി വിപണിയിലെ തിരുത്തലില്‍ കമ്പനികളിലെ ഉടമസ്ഥാവകാശം വര്‍ദ്ധിപ്പിക്കാന്‍ കുറച്ചു പ്രൊമോട്ടര്‍മാര്‍ മാത്രമാണ് താല്പര്യം കാണിച്ചത്. ഒക്ടോബര്‍ മുതല്‍ പ്രൊമോട്ടര്‍മാര്‍....
ഐടിസി ഹോട്ടല്‍സിനെ ഇന്നലെ വ്യാപാരം ആരംഭിക്കുന്നതിനു മുമ്പ് സെന്‍സെക്സ് ഉള്‍പ്പെടെ ബിഎസ്ഇയിലെ 22 സൂചികകളില്‍ നിന്ന് ഒഴിവാക്കി. ഐടിസിയുമായുള്ള വിഭജനത്തെ....
യുഎസും അതിന്റെ പ്രധാന വ്യാപാര പങ്കാളികളും തമ്മിലുള്ള ഒരു വ്യാപാര യുദ്ധത്തിന്റെ സാധ്യതയില്‍ ക്രിപ്റ്റോകറന്‍സികളുടെ വില ഇടിയുന്നു. അറിയപ്പെടുന്ന ക്രിപ്റ്റോകളുടെ....