STOCK MARKET

STOCK MARKET November 12, 2024 വികസ്വര രാജ്യങ്ങളിലെ വിപണികളുടെ പ്രകടനത്തിൽ ഇന്ത്യയെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ചൈന

മുംബൈ: വികസ്വര രാജ്യങ്ങളിലെ (emerging markets) ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ കടത്തിവെട്ടി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആദ്യമായി ഒന്നാംസ്ഥാനം ചൂടിയ....

STOCK MARKET November 12, 2024 25,000 കോടി കവിഞ്ഞ് എസ്ഐപി നിക്ഷേപം

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിലെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) മ്യൂച്വല്‍ ഫണ്ടുകളിലെത്തുന്ന നിക്ഷേപം ചരിത്രത്തിലാദ്യമായി 25,000 കോടി....

STOCK MARKET November 12, 2024 നവംബറില്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പന കുറഞ്ഞു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വില്‍പ്പന നവംബര്‍ ആദ്യ വാരത്തില്‍ കുറഞ്ഞു. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ....

STOCK MARKET November 12, 2024 2024ല്‍ റെക്കോഡ്‌ കൈവരിച്ച്‌ ഐപിഒ വിപണി

മുംബൈ: ഇനീഷ്യല്‍ പബ്ലിക്‌ ഓഫറുകള്‍ (ഐപിഒ) വഴി നടത്തുന്ന ധനസമാഹരണം 2024ല്‍ റെക്കോഡ്‌ നിലവാരത്തിലേക്ക്‌ ഉയര്‍ന്നു. 1.21 ലക്ഷം കോടി....

STOCK MARKET November 11, 2024 പ​ര​മേ​സു ബ​യോ​ടെ​ക് ഐ​പി​ഒ​യ്ക്ക് അ​​​നു​​​മ​​​തി തേ​​​ടി

കൊ​​​ച്ചി: പ​​​ര​​​മേ​​​സു ബ​​​യോ​​​ടെ​​​ക് ലി​​​മി​​​റ്റ​​​ഡ് പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യ്ക്ക് (ഐ​​​പി​​​ഒ) അ​​​നു​​​മ​​​തി തേ​​​ടി സെ​​​ബി​​​ക്ക് ക​​​ര​​​ടു​​​രേ​​​ഖ (ഡി​​​ആ​​​ര്‍​എ​​​ച്ച്പി) സ​​​മ​​​ര്‍​പ്പി​​​ച്ചു. ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ....

STOCK MARKET November 9, 2024 വിദേശ നിക്ഷേപകര്‍ ബാങ്ക്‌-ഫിനാന്‍സ്‌ ഓഹരികളില്‍ കനത്ത വില്‍പ്പന നടത്തി

മുംബൈ: ഒക്ടോബറില്‍ വില്‍പ്പനയിലൂടെ റെക്കോഡ്‌ സൃഷ്‌ടിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഏറ്റവും കൂടുതല്‍ വിറ്റൊഴിഞ്ഞത്‌ ബാങ്ക്‌-ഫിനാന്‍സ്‌ ഓഹരികളാണ്‌. കഴിഞ്ഞ....

STOCK MARKET November 8, 2024 വിപണിയിലെ പുതുമോഡിയാകാൻ സ്വിഗ്ഗിയും സജിലിറ്റിയും

ഐപിഒകൾ എന്നും ഓഹരി വിപണിയുടെ ആവേശമാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ നിക്ഷേപകർക്കു മുന്നിലേക്ക് ഫുഡ് ഡെലിവറിയിലെ പ്രമുഖ പോരാളിയായ സ്വിഗ്ഗിയും ഇൻഷുറൻസ്....

STOCK MARKET November 7, 2024 മോർ‌ഗൻ സ്റ്റാൻലി സൂചികയിലേക്ക് കല്യാൺ ജ്വല്ലേഴ്സ്

മുംബൈ: കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയും ലിസ്റ്റഡ് കമ്പനിയുമായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണൽ....

STOCK MARKET November 6, 2024 വാരീ എനര്‍ജീസ് ഒരാഴ്‌ച കൊണ്ട്‌ ഉയര്‍ന്നത്‌ 50%

സോളാര്‍ പാനല്‍ ഉല്‍പ്പാദകരായ വാരീ എനര്‍ജീസിന്റെ ഓഹരി കഴിഞ്ഞയാഴ്‌ച ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം 50 ശതമാനം ഉയര്‍ന്നു. 3743 രൂപയാണ്‌....

STOCK MARKET November 6, 2024 ടെക്‌ ഓഹരികള്‍ മിക്കതിനും ലിസ്റ്റിംഗിനു ശേഷം നിരാശ

മുംബൈ: ന്യൂ ഏജ്‌ ടെക്‌ കമ്പനികളുടെ ഓഹരി വിപണിയിലെ പ്രകടനം നിക്ഷേപകര്‍ വിലയിരുത്തുകയും അതില്‍ നിന്ന്‌ പാഠങ്ങള്‍ ഉള്‍കൊള്ളുകയും ചെയ്യുന്നത്‌....