STORIES
ആഭ്യന്തര വിപണിക്കപ്പുറം രാജ്യാന്തര വിപണികളും കീഴടക്കുകയെന്നതാവണം ഇന്ത്യൻ ബ്രാൻഡുകളുടെ ലക്ഷ്യമെന്ന പക്ഷക്കാരനാണ് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. നീതി ആയോഗ്....
വിദേശ വിദ്യാഭ്യാസം ഒരു ട്രെൻഡായി പടരുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേയുള്ള ഒരു കനേഡിയൻ പഠനാനുഭവമാണിത്. ആലുവ യുസി കോളേജിൽ പ്രിൻസിപ്പളായിരുന്ന ഡോ.....
ന്യൂഡല്‍ഹി: 2022 ഗൗതം അദാനിയുടേതായിരുന്നു. ലോകത്തിലെ മൂന്നാമത്തെ ധനികനായി എന്നു മാത്രമല്ല, കൂടുതല്‍ ബില്യണുകള്‍ സമ്പാദിക്കാനും ഗുജ്‌റാത്തില്‍ നിന്നുള്ള ഈ....
കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സ്കീമുകൾ സർവസാധാരണമാണ്. ലിസ്റ്റഡ് കമ്പനികൾക്കത് നിയമപരമായ ബാധ്യതയുമാണ്. ചില സംരംഭകർ അതിനെ തങ്ങളുടെ ബാധ്യതയായി....
ജനഹൃദയം കവര്‍ന്ന ബ്രാന്‍ഡ് അംബാസഡര്‍
രാജീവ് ലക്ഷ്മണൻ കല്യാണ്‍ ജുവല്ലറിയുടെ പരസ്യങ്ങളില്‍ ബ്രാന്‍ഡ് അംബാസഡറായി ബിഗ് ബി അമിതാഭ് ബച്ചന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് പത്തു വര്‍ഷം....
മാധ്യമലോകത്ത് നിന്ന് ബിസിനസിലേക്ക് വന്ന ഷാജു തോമസ് എന്ന സാഹസികനായ സംരംഭകൻ മാധ്യമലോകത്ത് നിന്ന് സംരംഭകത്വത്തിലെത്തി വലിയ നേട്ടങ്ങൾ കൊയ്തവർ....
ക്വസ്റ്റിന് രജത ജൂബിലി തിളക്കം അതിവേഗം വളരുന്ന ആഗോള എൻജിനിയറിങ് സേവനദാതാവ് 2025 ൽ യുണിക്കോണാകാൻ ലക്ഷ്യം ജനറൽ ഇലക്ട്രികിൽ....
ഗോവിന്ദ് ധൊലാകിയയുടെ ബിസിനസ് ജീവിതം നൽകുന്ന പാഠങ്ങൾ പേര് ഗോവിന്ദ് ധൊലാകിയ. വയസ് 75. അടുപ്പമുള്ളവർ ‘കാക’ എന്ന് വിളിക്കും.....
“മലയാളിയുടെ നൊസ്റ്റാൾജിയ, അബ്ദുൾ അസീസിൻ്റെ ക്രേസ്, ബാലാജിയുടെ മാജിക് മിക്സ്, ശ്രീകുമാറിൻ്റെ പുഷ്” ദൂരദർശൻ കാലമാണ്. മലയാളി കളർ ടിവി....
മലയാളിയായ ഏറ്റവും വലിയ തൊഴിൽ ദാതാവ് ആരാണ്? സംശയിക്കേണ്ട അത് ഒലാം ഇന്റർനാഷണൽ ഫൗണ്ടർ സണ്ണി വർഗീസ് ആയിരിക്കും. ഒലാം....