Tag: kerala budget 2025

ECONOMY February 7, 2025 ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്. ക്ഷേമപെൻഷൻ കൂട്ടിയില്ല.....

ECONOMY February 7, 2025 ടൂറിസം മേഖലയുടെ പശ്ചാത്തല സൗകര്യത്തിന് പുതിയ പദ്ധതികൾ

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടക്കമുള്ള സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ ആളുകളുടെ തൊഴില്‍ സമയം കുറയുന്ന സാഹചര്യം വിനോദ സഞ്ചാര രംഗത്ത് കുതിപ്പിന്....

ECONOMY February 7, 2025 സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റ അവസാനത്തെ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. വലിയ....

AUTOMOBILE February 7, 2025 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ ഇനി കൂടുതൽ പണം മുടക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയിൽ 50 ശതമാനം വ‍ർദ്ധനവ് വരുത്തി ബജറ്റ് പ്രഖ്യാപനം. മോട്ടോർസൈക്കിളുകളുടെയും സ്വകാര്യ....

ECONOMY February 7, 2025 ബജറ്റിൽ മനം നിറഞ്ഞ് ‘കൊല്ലം’; ഐടി പാർക്ക് ഉൾപ്പെടെ വമ്പൻ പദ്ധതികൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ സ്വന്തം മണ്ഡലമായ കൊട്ടാരക്കര ഉൾപ്പെടുന്ന കൊല്ലം ജില്ലയ്ക്ക് കൈനിറയെക്കൊടുത്ത് ധനമന്ത്രി....

ECONOMY February 7, 2025 പ്ര​വാ​സി​ക​ൾ​ക്കാ​യി ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ൾ​ക്കാ​യി ലോ​ക കേ​ര​ള കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. ഈ ​പ​ദ്ധ​തി​ക്ക് പ്രാ​ഥ​മി​ക​മാ​യി അ​ഞ്ചു കോ​ടി....

CORPORATE February 7, 2025 ഐ​ടി ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി അനുവദിക്കും

തി​രു​വ​ന​ന്ത​പു​രം: ഐ​ടി ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ക​ണ്ണൂ​ർ ഐ​ടി പാ​ർ​ക്കിനായി 293.22 കോ​ടി കി​ഫ്ബി​യി​ൽ....

ECONOMY February 7, 2025 ബ​ജ​റ്റി​ൽ കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന ഞെ​രു​ക്ക​ത്തി​ന് കാ​ര​ണം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ....

ECONOMY February 7, 2025 വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണ പദ്ധതി പ്രഖ്യാപിച്ചു; ഭൂമി വാങ്ങാന്‍ കിഫ്ബി വഴി 1000 കോടി

വിഴിഞ്ഞത്തെ വികസനത്തിനായി ബജറ്റില്‍ സമഗ്ര പദ്ധതികളാണ് പ്രഖ്യാപിച്ചത്. സിംഗപ്പൂര്‍, ദുബായ് മാതൃകയില്‍ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്ന് ധനമന്ത്രി....

REGIONAL February 7, 2025 പൊള്ളയായ ബജറ്റ്: വി.ഡി സതീശൻ

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള....