Tag: adani enterprises
മുംബൈ: ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള മൂന്ന് കമ്പനികള്‍ 5 ബില്യണ്‍ ഡോളര്‍ വരെ ധനസമാഹരണം നടത്തുന്നു. ദേശീയ മാധ്യമങ്ങളാണ്....
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് നാല് മാസങ്ങള്‍ക്കു ശേഷം വീണ്ടും ഓഹരി വില്‍പ്പന നടത്തുന്നത് പരിഗണിക്കുന്നു.....
ന്യൂഡല്‍ഹി: ഓഹരി വില്‍പനയെക്കുറിച്ച് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ഓഹരി വ്യാഴാഴ്ച കുതിച്ചുയര്‍ന്നു. 5 ശതമാനം ഉയര്‍ന്ന് 1984....
ദില്ലി: ഗൗതം അദാനിയെ എക്‌സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിച്ച് അദാനി എന്റർപ്രൈസസ്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഗൗതം അദാനിയെ നിയമിക്കുന്നതിന്....
മുംബൈ: തങ്ങളുടെ പ്രധാന വരുമാന മേഖലയായ കൽക്കരി കച്ചവട വിഭാഗത്തിന്റെ മികച്ച പ്രകടനത്തിന്റെ സഹായത്തോടെ ത്രൈമാസ ലാഭം ഇരട്ടിയിലധികം വർധിച്ചതായി....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പതാകവാഹക കമ്പനി, അദാനി എന്റര്‍പ്രൈസസ് നാലാംപാദ അറ്റാദായം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. 722 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച....
അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിനെ ഹ്രസ്വകാല അഡീഷണൽ സർവലൈൻസ് മെഷറിൽ (എഎസ്എം) നിന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ പതാകവാഹകരായ കമ്പനി, അദാനി എന്റര്‍പ്രൈസസ്, ചൊവ്വാഴ്ച മൂന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിച്ചു. 820 കോടി രൂപയാണ് കമ്പനി....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പതാകവാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസിന് വേണ്ടി മറ്റ് മൂന്ന് കമ്പനികള്‍ തങ്ങളുടെ ഓഹരികള്‍ പണയം വച്ചു.....
ന്യൂഡല്‍ഹി: 7000-8000 കോടി മുന്‍കൂര്‍ വായ്പ തിരിച്ചടവ് നടത്താന്‍ അദാനി ഗ്രൂപ്പ. ഓഹരി പണയം വച്ച് നേടിയ വായ്പകളിലാണ് (എല്‍എഎസ്)....