Tag: adani power

STOCK MARKET August 19, 2022 റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തി മൂന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍

മുംബൈ: മൂന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരം കൈവരിച്ചു. അദാനി പവര്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍....

CORPORATE August 3, 2022 ത്രൈമാസത്തിൽ 16 മടങ്ങ് വർധനയോടെ 4,780 കോടിയുടെ ലാഭം നേടി അദാനി പവർ

ന്യൂഡൽഹി: നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 278 കോടി രൂപയിൽ നിന്ന് 16 മടങ്ങ്....

CORPORATE August 2, 2022 പാപ്പരായ എസ്‌കെഎസ് പവറിനെ ഏറ്റെടുക്കാൻ മത്സരിച്ച് പ്രമുഖ കമ്പനികൾ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അദാനി പവർ, എൻ‌ടി‌പി‌സി ലിമിറ്റഡ് എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ഡസനോളം ലേലക്കാർ ഛത്തീസ്ഗഢ് ആസ്ഥാനമായുള്ള....

CORPORATE July 6, 2022 5,000 കോടിയുടെ ഇടപാടിന് ഓഹരി ഉടമകളുടെ അനുമതി തേടാൻ അദാനി പവർ

ഡൽഹി: ജൂലൈ 27 ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ അദാനികോണക്സ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള (എസിപിഎൽ) 5,000 കോടി രൂപ വരെ....

CORPORATE June 21, 2022 ഇൻഫ്രാ ഡെവലപ്‌മെന്റ് സ്ഥാപനങ്ങളായ എസ്പിപിഎൽ, ഇആർഇപിഎൽ എന്നിവയെ ഏറ്റെടുത്ത് അദാനി പവർ

ന്യൂഡൽഹി: എസ്പിപിഎൽ, ഇആർഇപിഎൽ എന്നിവയുടെ 100 ശതമാനം ഓഹരികളുടെ ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി അറിയിച്ച് അദാനി പവർ. ഏകദേശം 609 കോടി....

CORPORATE June 8, 2022 എസ്പിപിഎൽ, ഇആർഇപിഎൽ എന്നീ കമ്പനികളെ ഏറ്റെടുക്കാനൊരുങ്ങി അദാനി പവർ

മുംബൈ: സപ്പോർട്ട് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎൽ), എറ്റേണസ് റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് (ഇആർഇപിഎൽ) എന്നീ രണ്ട് ഇൻഫ്രാസ്ട്രക്ചർ....