Tag: agriculture

AGRICULTURE November 21, 2024 ഏലം വില 3000 കടന്നതോടെ കർഷകർ പ്രതീക്ഷയിൽ

ക​ട്ട​പ്പ​ന: സു​ഗ​ന്ധ​റാ​ണി​യു​ടെ വി​ല കി​ലോ​ക്ക്​ 3000 ക​ട​ന്ന​തോ​ടെ ഏ​ലം ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ൽ. കൂ​ടി​യ വി​ല 3183 രൂ​പ​യും ശ​രാ​ശ​രി വി​ല....

AGRICULTURE November 18, 2024 റബര്‍ വിപണിയില്‍ വീണ്ടും പ്രതീക്ഷയേറുന്നു

കോട്ടയം: രാജ്യാന്തര രംഗത്തെ പ്രതികൂല ചലനങ്ങളും ഇന്ത്യയിലെ ഉത്പാദന ഇടിവും റബർ വിപണിക്ക് ഉണർവ് നല്‍കുന്നു. കനത്ത മഴയില്‍ ടാപ്പിംഗ്....

AGRICULTURE November 16, 2024 കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില

കോട്ടയം: കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോള്‍ 380....

AGRICULTURE November 15, 2024 രാജ്യത്ത് ഗോതമ്പ് പാടങ്ങള്‍ ചുരുങ്ങുന്നതായി റിപ്പോര്‍ട്ട്

നടന്നുകൊണ്ടിരിക്കുന്ന റാബി സീസണിലെ ഇന്ത്യയുടെ ഗോതമ്പ് വിസ്തൃതി 15.5% കുറഞ്ഞ് 41.3 ലക്ഷം ഹെക്ടറിലെത്തി. ഒരു വര്‍ഷം മുമ്പ് ഇത്....

AGRICULTURE November 15, 2024 ചരിത്രത്തില്‍ ആദ്യമായി റബ്ബർ വില്‍പ്പന നിർത്തിവെക്കല്‍ സമരവുമായി കർഷകർ

കോട്ടയം: ഉത്പാദന ചെലവായ 200 രൂപപോലും കിട്ടാത്ത സാഹചര്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി റബ്ബർ വില്‍പ്പന നിർത്തിവെക്കല്‍ സമരവുമായി കർഷകർ. റബ്ബർ....

AGRICULTURE November 14, 2024 പ​ച്ച​ത്തേ​ങ്ങ വി​ല കി​ലോ​ക്ക് 50രൂ​പ​വ​രെ​യായി ഉയർന്നു

കോ​ഴി​ക്കോ​ട്: പ​ച്ച​​േത്ത​ങ്ങ വി​ല ‘തെ​ങ്ങോ​ളം ഉ​യ​ർ​ന്ന്’ കി​ലോ​ക്ക് 50 രൂ​പ​ വ​രെ​യാ​യി. ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്ടെ​യും വ​ട​ക​ര​യി​ലെ​യും വി​പ​ണി​ക​ളി​ൽ ക​ർ​ഷ​ക​ർ 50....

AGRICULTURE November 9, 2024 റബ്ബർ വിലയിലെ കുത്തനെയുള്ള ഇടിവിൽ ആശങ്കയോടെ കർഷകർ; 35 ദിവസത്തിനിടയിൽ കുറഞ്ഞത് 57 രൂപ

കോട്ടയം: റബ്ബർ കർഷകരെ ആശങ്കയിലാക്കി റബ്ബർ വില താഴേക്ക്. കഴിഞ്ഞ 35 ദിവസത്തിനിടയിൽ ഒരു കിലോ റബറിന് 57 രൂപയാണ്....

AGRICULTURE November 5, 2024 കേര പദ്ധതിക്ക് ലോക ബാങ്കിൽ നിന്ന് കേരളത്തിന് 2365.5 കോടി രൂപയുടെ സഹായം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച കേരളാ ക്ലൈമറ്റ്....

AGRICULTURE November 4, 2024 ലോറേഞ്ച് മേഖലകളില്‍ പൈനാപ്പിള്‍ കൃഷിക്ക് ഡിമാൻഡേറുന്നു

തൊടുപുഴ: തുടർച്ചയായി ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതോടെ ലോറേഞ്ച് മേഖലകളില്‍ പൈനാപ്പിള്‍ കൃഷിക്ക് ഡിമാൻഡേറുന്നു. വർഷങ്ങളായി കൃഷി ചെയ്യുന്ന റബർ....

AGRICULTURE November 1, 2024 പിഎം കിസാൻ: ഗുണഭോക്താക്കളായ പകുതിയിലധികം കര്‍ഷകര്‍ക്കും ആനുകൂല്യം നഷ്ടം

കൊല്ലം: കേന്ദ്രാവിഷ്കൃതപദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന(പി.എം.കിസാൻ)യില്‍നിന്ന് ജില്ലയിലെ പകുതിയിലധികം ഗുണഭോക്താക്കളായ കർഷകർക്ക് ആനുകൂല്യം നഷ്ടമായി. 3,47,342 ഗുണഭോക്താക്കളാണ്....