Tag: agriculture
കോട്ടയം: സംസ്ഥാനത്ത് റബര്‍വില റെക്കോഡ് മറികടന്നു. വ്യാഴാഴ്ച ഒരുകിലോ റബറിന് വില 244 രൂപയിലെത്തി. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ്....
ന്യൂഡൽഹി: കാര്‍ഷിക മേഖലയില്‍ സൗരോര്‍ജ്ജം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പിഎം കുസും സ്‌കീം നടപ്പിലാക്കുന്നതില്‍ തടസങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. പദ്ധതിയുടെ 30....
ന്യൂഡൽഹി: കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 കയറ്റുമതി അധിഷ്ഠിത ഹോര്‍ട്ടികള്‍ച്ചര്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി....
ന്യൂഡൽഹി: പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം അടച്ച 32,440 കോടി രൂപയില്‍ നിന്ന് 1.64 ലക്ഷം കോടിയുടെ ഇന്‍ഷുറന്‍സ്....
കൊച്ചി: ഉയർന്ന വിപണി മൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള വിത്തുൽപാദന സാങ്കേതിക വിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ....
പത്തനംതിട്ട: കേന്ദ്രബഡ്ജറ്റിൽ നീക്കിവച്ച 320 കോടി കൊണ്ട് കേരളത്തിലെ കർഷകർക്ക് പ്രയോജനമുണ്ടാകില്ലെന്ന് കർഷക സംഘടനകൾ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി....
ന്യൂഡൽഹി: കാർഷികമേഖലയ്ക്ക് ഈ സാമ്പത്തികവർഷം 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിൽ കാർഷിക....
ന്യൂഡൽഹി: വ്യാവസായിക, സേവന മേഖലകളുടെ മുന്നേറ്റത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക വിഹിതം 15 ശതമാനത്തില്‍ താഴെയായി കുറഞ്ഞു. അതേസമയം,....
പത്തനംതിട്ട: റബറിനു വിപണി വില ഉയര്‍ന്നു നില്‍ക്കുമ്പോഴും ഉത്പാദകരായ കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വില ലഭിക്കാതിരിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി ആക്ഷേപം. റബര്‍....
ന്യൂഡൽഹി: ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ യോജന)....