Tag: air india

CORPORATE January 17, 2025 എയർ ഇന്ത്യയുടെ വരുമാനം കൂട്ടാൻ പുതിയ തന്ത്രങ്ങളുമായി ടാറ്റ

വിമാനങ്ങളില്‍ കൂടുതല്‍ പ്രീമിയം ക്യാബിനുകള്‍ സജ്ജമാക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ. വലിയ വിമാനങ്ങളില്‍ ഇത്തരം സീറ്റുകള്‍ കൂടുതലായി നല്‍കാനാണ് എയര്‍....

CORPORATE January 14, 2025 പ്രീമിയം സീറ്റെണ്ണം കൂട്ടാൻ എയർ ഇന്ത്യ; രൂപയുടെ മൂല്യമിടിഞ്ഞത് പ്രവർത്തനച്ചെലവ് കൂട്ടി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് സീറ്റുകളുടെ എണ്ണം കൂട്ടി മികച്ച വളർച്ചയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന്....

CORPORATE January 7, 2025 എയര്‍ ഇന്ത്യയെ ആഗോള ബ്രാൻഡാക്കുമെന്ന് എൻ ചന്ദ്രശേഖരൻ

കൊച്ചി: കേന്ദ്ര സർക്കാരില്‍ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യയെ ആഗോള തലത്തിലെ ഏറ്റവും മികച്ച സ്ഥാപനമായി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ടാറ്റ....

CORPORATE January 3, 2025 വിമാനങ്ങളിൽ സൗജന്യ വൈഫൈ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച് എയർ ഇന്ത്യ

കൊച്ചി: രാജ്യത്തെ വിമാനയാത്രയില്‍ ഇന്റർനെറ്റ് ലഭ്യമാക്കാൻ വൈഫൈ സേവനം നല്‍കുന്ന ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ മാറുന്നു. ടാറ്റാ ഗ്രൂപ്പിന്റെ....

LAUNCHPAD December 21, 2024 പൈലറ്റ് ട്രെയിനിംഗ് അക്കാദമിയുമായി എയർ ഇന്ത്യ; 34 പരിശീലന വിമാനങ്ങള്‍ വാങ്ങും

നൂതന പരിശീലനം നല്‍കി പുതിയ പൈലറ്റുമാരെ വാര്‍ത്തെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ. കേഡറ്റ് പൈലറ്റുമാരെ തങ്ങളുടെ ഫ്ളയിംഗ് ട്രെയിനിംഗ് ഓര്‍ഗനൈസേഷനില്‍ (എഫ്ടിഒ)....

CORPORATE December 18, 2024 അന്താരാഷ്ട്ര സര്‍വീസ്: അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ

പുതുവര്‍ഷത്തില്‍ എയര്‍ ഇന്ത്യ അതിന്റെ അന്താരാഷ്ട്ര റൂട്ട് ശൃംഖലയില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും യൂറോപ്പിലേക്കും ഉള്ള പ്രധാന....

CORPORATE December 13, 2024 ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍....

CORPORATE December 11, 2024 100 എയര്‍ബസ് വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡർ നല്‍കി എയർ ഇന്ത്യ

ന്യൂഡല്‍ഹി: പുതിയ നൂറ് എയർബസ് വിമാനങ്ങള്‍ക്ക് കൂടി ഓർഡർ നല്‍കി എയർ ഇന്ത്യ. വൈഡ് ബോഡി വിമാനമായ എ 350....

LAUNCHPAD November 14, 2024 ഹലാല്‍ ഭക്ഷണം മുസ്ലീം യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയര്‍ ഇന്ത്യ

കൊച്ചി: വിമാനങ്ങളില്‍ ഇനി മുതല്‍ ഹലാല്‍ ഭക്ഷണം മുസ്ലീം യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയര്‍ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം....

CORPORATE November 14, 2024 എയർ ഇന്ത്യ-വിസ്‌താര ലയനം പൂർത്തിയായി; വി​സ്‌​താ​ര​യി​ൽ​നി​ന്ന് 6000 ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ പുനർവിന്യസിച്ചു

കൊ​ച്ചി: എ​യ​ർ ഇ​ന്ത്യ ഗ്രൂ​പ്പി​ന്‍റെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണാ​ന​ന്ത​ര യാ​ത്ര​യി​ൽ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല് സൃ​ഷ്‌​ടി​ച്ച്​ എ​യ​ർ ഇ​ന്ത്യ​യും വി​സ്‌​താ​ര​യും ത​മ്മി​ലെ ല​യ​നം പൂ​ർ​ത്തി​യാ​യി.....