Tag: air india express

LAUNCHPAD December 3, 2024 എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20....

LAUNCHPAD November 28, 2024 ആറാം വാർഷികത്തോടനുബന്ധിച്ച്‌ കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ്

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും. വാർഷികദിനമായ ഡിസംബർ....

LAUNCHPAD October 24, 2024 എയര്‍ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ്‌ സെയിൽ, 1606 രൂപ മുതൽ ആഭ്യന്തര റൂട്ടുകളിൽ ടിക്കറ്റ്

കൊച്ചി: ഈ അവധിക്കാലത്ത് 1606 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന നിരക്കുകളിൽ നാട്ടിലേക്ക് പറക്കാൻ അവസരവുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ....

LAUNCHPAD October 7, 2024 പുതിയ വിമാനങ്ങളും റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്; കുറഞ്ഞ ചെലവിൽ കൂടുതൽ സർവീസുകൾ

എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡും എഐഎക്‌സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂർത്തിയായതോടെ....

CORPORATE September 13, 2024 ഓണത്തെ വരവേല്‍ക്കാന്‍ കസവുടുത്ത് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം

ഓണം ആഘോഷമാക്കാൻ കസവുടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർ ലൈനിന്റെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ....

LAUNCHPAD September 11, 2024 932 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്(air india express) ‘ഫ്ളാഷ് സെയിൽ’(flash sale)....

NEWS August 23, 2024 ബാഗേജിന്‍റെ ഭാരം വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്‍പ്രസ്

ദുബൈ: യാത്രക്കാരുടെ ബാഗേജ് പരിധി(baggage weight) കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്(Air India Express). ടിക്കറ്റ് നിരക്ക് വര്‍ധനവ് മൂലം....

LAUNCHPAD August 16, 2024 ആറ്‌ പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഒറ്റദിവസം ആറ്‌ നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിച്ചു.തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ-ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത- വാരാണസി,....

LAUNCHPAD August 14, 2024 ആറ്‌ പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ്‌(Air India Express) ഒ​റ്റ​ദി​വ​സം ആ​റ്‌ നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ, ചെ​ന്നൈ- ഭു​വ​നേ​ശ്വ​ര്‍,....

LAUNCHPAD July 19, 2024 എയർ ഇന്ത്യ എക്സ്പ്രസിലൂടെ വിമാന യാത്രക്കൊപ്പം ഇനി ടൂർ പാക്കേജും

കൊച്ചി: വിമാന ടിക്കറ്റിനൊപ്പം ടൂർ പാക്കേജും ഇനി കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാൻ അവസരം ഒരുങ്ങുന്നു. ദുബായ്, കാശ്മീർ തുടങ്ങിയ....