Tag: airtel

CORPORATE March 8, 2024 എയര്‍ടെല്ലിന്റെ 0.8% ഓഹരി സ്വന്തമാക്കി ജിക്യുജി പാര്‍ട്‌ണേഴ്‌സ്

മുംബൈ: ഭാരതി എയര്‍ടെല്ലിലെ 0.8% ഓഹരി ഏകദേശം 5850 കോടി രൂപയ്ക്ക് യുഎസ് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് സ്വന്തമാക്കി.....

CORPORATE February 9, 2024 എയര്‍ടെൽ അറ്റാദായം 54% വർധിച്ചു

മൂന്നാംപാദ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ അറ്റാദായത്തില്‍ 54 ശമതാനം വര്‍ധന രേഖപ്പെടുത്തി ഭാരതി എയര്‍ടെല്‍. സംയോജിത അറ്റാദായമാണ് 54 ശതമാനം....

CORPORATE January 22, 2024 എയർടെൽ ബോർഡ് ഭാരതി ഹെക്‌സാകോമിന്റെ ഐപിഒയ്ക്ക് അംഗീകാരം നൽകി

ന്യൂ ഡൽഹി : ഭാരതി എയർടെല്ലിന്റെ ബോർഡ് അതിന്റെ അനുബന്ധ കമ്പനിയായ ഭാരതി ഹെക്‌സാകോമിന്റെ പ്രാരംഭ പബ്ലിക് ഓഫറിന് അംഗീകാരം....

NEWS January 15, 2024 ജിയോയും എയര്‍ടെലും താമസിയാതെ അണ്‍ലിമിറ്റഡ് 5ജി ഓഫര്‍ പിന്‍വലിച്ചേക്കും

മുംബൈ: ഉപഭോക്താക്കള്ക്ക് നല്കിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകള് റിലയന്സ് ജിയോയും ഭാരതി എയര്ടെലും താമസിയാതെ പിന്വലിച്ചേക്കുമെന്ന് റിപ്പോര്ട്ട്. 2024....

CORPORATE January 9, 2024 വരിക്കാരുടെ സ്ഥിരീകരണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് എയർടെല്ലിന് പെനാൽറ്റി നോട്ടീസ് ലഭിച്ചു

ന്യൂ ഡൽഹി : വരിക്കാരുടെ സ്ഥിരീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ടെലികോം വകുപ്പിൽ നിന്ന് 3.57 ലക്ഷം രൂപ പിഴ ഈടാക്കുന്ന....

CORPORATE December 5, 2023 ജിയോയും എയർടെല്ലും കുതിപ്പിന്റെ പാതയിലെന്ന് മൂഡീസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രിസ്ന്റെ സഹ സ്ഥാപനമായ ജിയോ ഇൻഫോകോം ഭാരതി എയർടെൽ എന്നിവ 2024 ൽ ഏകദേശം 10 ശതമാനം....

CORPORATE December 1, 2023 എയർടെല്ലിലെ ഓഹരി പങ്കാളിത്തം ബ്ലോക്ക് ഡീൽ വഴി 39.59 ശതമാനമായി ഉയർത്തി പ്രൊമോട്ടറായ ബിടിഎൽ

ഭാരതി എയർടെല്ലിന്റെ പ്രധാന പ്രൊമോട്ടർ കമ്പനിയായ ഭാരതി ടെലികോം ലിമിറ്റഡ് (ബിടിഎൽ), മറ്റൊരു പ്രമോട്ടർ ഗ്രൂപ്പ് സ്ഥാപനമായ ഇന്ത്യൻ കോണ്ടിനെന്റ്....

TECHNOLOGY November 23, 2023 ഇ-സിം സേവനവുമായി എയർടെൽ

മുംബൈ: എയർടെൽ വരിക്കാർക്ക് പുതിയ ഇ-സിം (എംബെഡഡ്-സിം) ഫീച്ചറുമായി ഭാരതി എയർടെൽ. സാധാരണ സിമ്മിൽ നിന്ന് ഇ-സിമ്മിലേക്കുള്ള മാറ്റം വരിക്കാരുടെ....

CORPORATE November 18, 2023 32.4 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നേറ്റം തുടരുന്നു

മുംബൈ: ടെലികോം റെഗുലേറ്റർ ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായ റിലയൻസ് ജിയോ ഓഗസ്റ്റിൽ....

TECHNOLOGY November 14, 2023 എയ‍ർടെല്ലിൻെറയും വോഡഫോണിൻെറയും 2ജി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ

എയർടെല്ലിൻെറയും വോഡഫോണിൻെറ 2ജി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ. ബജറ്റ് ഫോണായ ജിയോഫോൺ പ്രൈമ വിപണിയിൽ എത്തി. 2,599 രൂപക്ക് 4ജി....