Tag: aviation

NEWS March 7, 2023 500 ജെറ്റുകൾ വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്ന് ഇൻഡിഗോ

മുംബൈ: പുതിയ 500 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. 500 ജെറ്റുകൾ വാങ്ങാൻ....

REGIONAL February 24, 2023 സംസ്ഥാനത്തിനകത്ത് വിമാന സർവീസ്: വിമാന കമ്പനികളുമായി സർക്കാരിന്റെ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ് നടത്തുന്നതിന് വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി. ഇതിന്റെ ഭാഗമായി ആകാശ....

ECONOMY February 15, 2023 ഇന്ത്യ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാകും: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്ഹി: അധികം വൈകാതെ രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എയര് ബസില് നിന്ന് 250....

NEWS February 13, 2023 പൈലറ്റ് പരിശീലനത്തിൽ വീഴ്ച: എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ദില്ലി: പൈലറ്റ് പരിശീലനത്തിനിടെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് എയർ ഏഷ്യ (ഇന്ത്യ) എയർലൈൻസിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ....

LAUNCHPAD January 27, 2023 കേരളത്തിലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും സ​ർ​വീ​സി​നൊ​രു​ങ്ങി ജ​സീ​റ എ​യ​ര്‍​വേ​യ്‌​സ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ നാ​​​ലു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കും സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നൊ​​​രു​​​ങ്ങി കു​​​വൈ​​​റ്റി​​​ലെ പ്ര​​​മു​​​ഖ ​ എ​​​യ​​​ര്‍​ലൈ​​​നാ​​​യ ജ​​​സീ​​​റ എ​​​യ​​​ര്‍​വേ​​​യ്‌​​​സ്. നി​​​ല​​​വി​​​ൽ കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്നും....

CORPORATE January 23, 2023 എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങും

ലണ്ടൻ: മോണിറ്ററുകൾ പോലും പ്രവർത്തിക്കാത്ത പഴയ പാട്ടവണ്ടികളുടെ കാലം എയർ ഇന്ത്യയിൽ അവസാനിക്കുന്നു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ....

ECONOMY January 20, 2023 വിമാനത്താവള സ്വകാര്യവത്കരണം: 8,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ

ദില്ലി: 2023ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി അസറ്റ് മോണിറ്റൈസേഷനിലൂടെ 20,000 കോടി രൂപ സമരഹരിക്കാൻ വ്യോമയാന മന്ത്രാലയം. വ്യോമയാന മേഖലയിൽ....

REGIONAL January 2, 2023 ശബരിമല വിമാനത്താവളം: ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേ

തിരുവനന്തപുരം: ശബരിമല ഗ്രീന്ഫീല്ഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂവകുപ്പ് പുതുക്കിയ ഉത്തരവിറക്കി. കോട്ടയം ജില്ലയില് കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്,....

NEWS December 21, 2022 വിമാനനിരക്ക് വര്‍ധന ന്യായീകരിച്ച് കേന്ദ്രം

ന്യൂഡല്ഹി: കുത്തനെ ഉയര്ന്ന വിമാനനിരക്കിനെ പാര്ലമെന്റില് ന്യായീകരിച്ച് കേന്ദ്രസര്ക്കാര്. കോവിഡില് ഏറ്റവും കൂടുതല് ദുരിതംനേരിട്ട വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്കുവര്ധനയില്....

CORPORATE December 13, 2022 500 ജെറ്റ്‌‌ലൈനറുകളുടെ വമ്പൻ ഓർഡറുമായി എയർഇന്ത്യ

ന്യൂഡൽഹി: പ്രവർത്തന ചരിത്രത്തിലെ ഏറ്റവും നിർണായകചുവടുമായി എയർ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയുള്ള പുനരുജ്ജീവന നടപടികളുടെ ഭാഗമായി 500....