Tag: ayushman bharat

HEALTH November 1, 2024 ആയുഷ്മാൻ ഭാരത്: മാര്‍ഗനിര്‍ദേശമിറക്കാതെ കേന്ദ്രം; സൗജന്യ ചികിത്സ കിട്ടാൻ ഇനിയും കാത്തിരിക്കണം

ആലപ്പുഴ: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ വരുമാനപരിധിയില്ലാതെ 70 വയസ്സു കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവർ കാത്തിരിക്കേണ്ടിവരും.....

FINANCE October 31, 2024 ആയുഷ്മൻ ഭാരത്: അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സക്ക് മൊബൈൽ ഫോണിലൂടെ രജിസ്റ്റർ ചെയ്യാം

ആയുഷ്മാൻ ഭാരത് പദ്ധതി പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇനി തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ 70 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് സൗജന്യ....

FINANCE October 28, 2024 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷയുമായി ആയുഷ്മാൻ ഭാരത്

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB – PMJAY) യ്ക്ക് കീഴിൽ 70 വയസ്സിന്....

HEALTH September 14, 2024 മുതിര്‍ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഒരാഴ്ചക്കുള്ളില്‍

മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്ട്രേഷൻ നടപടികള്‍....

HEALTH September 14, 2024 70 വയസിനു മുകളിലുള്ളവർക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നിങ്ങളുടെ കുടുംബത്തിന് എങ്ങനെ പ്രയോജനപ്പെടും?

70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ....

ECONOMY September 12, 2024 70 വയസു കഴിഞ്ഞ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷയുമായി കേന്ദ്രസർക്കാർ; എല്ലാ വരുമാനകാർക്കും 5 ലക്ഷത്തിന്റെ സൗജന്യ ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി: അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് (Ayushman Bharat)പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.ജെ.എ.വൈ) കീഴില്‍ 70....

HEALTH January 19, 2023 ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് മധ്യവര്‍ഗക്കാരിലേയ്ക്കും വ്യാപിപ്പിക്കുന്നു

ന്യൂഡൽഹി: ലോകത്തെതന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ ആയുഷ്മാന് ഭാരതില് മധ്യവര്ഗക്കാരെയും ഉള്പ്പെടുത്തിയേക്കും. ആരോഗ്യ ഇന്ഷുറന്സ് ഇല്ലാത്തവര്ക്കുകൂടി പരിരക്ഷ....