Tag: bank branches

REGIONAL October 26, 2024 എ​സ്ബിഐ ല​യിന​​ശേ​ഷം കേ​ര​ള​ത്തി​ൽ പൂ​ട്ടി​പ്പോ​യ​ത് 230 ബാങ്ക് ശാ​ഖ​ക​ൾ

പാ​ല​ക്കാ​ട്: എ​സ്.​ബി.​ഐ​യി​ലേ​ക്ക് ബാ​ങ്കു​ക​ൾ ല​യി​ച്ച​​ശേ​ഷം കേ​ര​ള​ത്തി​ൽ പൂ​ട്ടി​പ്പോ​യ​ത് 230 ശാ​ഖ​ക​ൾ. അ​ന്നു​ണ്ടാ​യ​തി​ൽ​നി​ന്ന് 60,000 ജീ​വ​ന​ക്കാ​ർ കു​റ​ഞ്ഞു. 25 ശ​ത​മാ​നം പേ​ർ​ക്ക്....