Tag: banks

FINANCE July 6, 2024 നാല് ബാങ്കുകള്‍ നിക്ഷേപങ്ങൾക്കുള്ള പലിശ ഉയര്‍ത്തി

ആകർഷകമായ നിരക്കിൽ പലിശ നൽകി നിക്ഷേപം സ്വീകരിക്കാൻ ബാങ്കുകൾ. വായ്പാ ആവശ്യം കൂടിയതും പണലഭ്യത കുറഞ്ഞതുമാണ് പലിശയിൽ വർധന വരുത്താൻ....

FINANCE June 8, 2024 സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ മത്സരം ശക്തമായേക്കും

കൊച്ചി: തുടർച്ചയായി എട്ടാം തവണയും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താത്തതിനാൽ സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ ബാങ്കുകളും....

FINANCE March 6, 2024 ബാങ്കുകള്‍ കെവൈസി കര്‍ശനമാക്കുന്നു

മുംബൈ: റിസര്വ് ബാങ്കിന്റെ നിര്ദേശം പരിഗണിച്ച് കൈവസി(ഉപഭോക്താവിനെ അറിയുക) നടപടിക്രമങ്ങള് കൂടുതല് കര്ശനമാക്കാന് ബാങ്കുകള്. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്....

CORPORATE February 13, 2024 പ്രധാന മേഖലകളിലെല്ലാം മികച്ച പ്രകടനത്തോടെ കേരള ബാങ്കുകൾ

കൊച്ചി: സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ പ്രധാന മേഖലകളിലെല്ലാം മികച്ച പ്രകടനത്തോടെ കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകൾ....

CORPORATE February 10, 2024 ഇസാഫ് ബാങ്കിന്റെ ലാഭത്തില്‍ 200 ശതമാനം വര്‍ധന

തൃശൂര്‍ : തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡസിംബര്‍) 112....

CORPORATE February 1, 2024 ഐഡിബിഐ ബാങ്കിന്റെയും കോൺകോറിന്റെയും ഓഹരികൾ നേട്ടമുണ്ടാക്കി

മുംബൈ : 50,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടതിനെത്തുടർന്ന് ഫെബ്രുവരി ഒന്നിന് ഐഡിബിഐ ബാങ്കിൻ്റെയും കണ്ടെയ്‌നർ....

ECONOMY January 23, 2024 മുൻനിര ബാങ്കുകൾ ലാഭക്കുതിപ്പിൽ

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കുകളുടെ ലാഭക്കൊയ്ത്ത് തുടരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ മുൻനിര സ്വകാര്യ, പൊതു....

CORPORATE January 20, 2024 ബിഎൻപി പാരിബാസ് 668 കോടി രൂപ വിലമതിക്കുന്ന രണ്ട് കമ്പനികളുടെ ഓഹരികൾ വിറ്റു

മുംബൈ : ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ബിഎൻപി പാരിബാസ് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ രണ്ട് കമ്പനികളുടെ ഓഹരികൾ 668 കോടി....

CORPORATE January 20, 2024 ഹരിത പദ്ധതികളിൽ നിക്ഷേപിക്കാൻ ധന സമാഹരണത്തിന് ബാങ്കുകൾ

കൊച്ചി: പ്രകൃതി സംരക്ഷണത്തിന് അനുയോജ്യമായ സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിന് ഫണ്ട് കണ്ടെത്താൻ വാണിജ്യ ബാങ്കുകൾ ഹരിത സ്ഥിര നിക്ഷേപ പദ്ധതികൾ....

ECONOMY January 18, 2024 ഡിസംബറിൽ ബാങ്കുകൾ 1 ലക്ഷം കോടി രൂപ സമാഹരിച്ചു

മുംബൈ : റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ജനുവരി ബുള്ളറ്റിൻ അനുസരിച്ച്, ക്രെഡിറ്റ് വളർച്ചയും ഡെപ്പോസിറ്റ് വളർച്ചയും തമ്മിലുള്ള വിടവ് നികത്തുന്നതിനായി....