Tag: bcci

CORPORATE February 10, 2025 ബിസിസിഐ- ബൈജൂസ് ഒത്തുതീർപ്പ്; തീരുമാനം ഒരാഴ്ചക്കകം

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ പ്ര​മു​ഖ എ​ജ്യു-​ടെ​ക് ക​മ്പ​നി ബൈ​ജൂ​സുമാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കാ​നും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ അ​വ​ർ​ക്കെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള ബി.​സി.​സി.​ഐ​യു​ടെ....

CORPORATE October 24, 2024 ബിസിസിഐയുമായുള്ള ബൈജൂസിന്റെ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: എ​ഡ്-​ടെ​ക് സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സി​നെ​തി​രാ​യ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച ദേ​ശീ​യ ക​മ്പ​നി ലോ ​അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.....

CORPORATE September 26, 2024 ബിസിസിഐയുടെ കടം മാത്രം ബൈജൂസ് വീട്ടിയതിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പ്രമുഖ എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് സമീപ കാലത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടെ നിലവിൽ സുപ്രീം കോടതിയിൽ നിന്നുള്ള....

SPORTS September 12, 2024 കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികളെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞവർഷം ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ആതിഥ്യംവഹിച്ച ഇന്ത്യയ്ക്ക് അതുവഴിയുണ്ടായത് വൻ സാമ്പത്തിക നേട്ടം. ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ....

SPORTS August 17, 2024 പണമെറിഞ്ഞ് പണം വാരി ഐപിഎൽ ടീമുകൾ

മുംബൈ: കോടികളിട്ട് കോടികൾ കൊയ്യുന്ന മായാജാലം. അതാണ് ഐപിഎൽ. ടീം മാനേജുമെൻറുകൾ മിക്കതും നഷ്ടം നികത്തി പുതിയ സീസണിലേക്ക് കടക്കുകയാണ്.....

CORPORATE August 9, 2024 ബിസിസിഐയുമായുള്ള ബൈജൂസിന്റെ ഒത്തുതീര്‍പ്പിനെതിരെ യുഎസ് കമ്പനി

ബെംഗളൂരു: എഡ്‌ടെക് കമ്പനി ബൈജൂസും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍....

SPORTS January 24, 2024 നെടുമ്പാശ്ശേരിയിൽ കെസിഎയുടെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) കൊച്ചിയില് പുതിയ സ്റ്റേഡിയം നിര്മ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില് ദേശീയപാത 544-നോട് ചേര്ന്നാണ് പുതിയ....

NEWS January 20, 2024 ടാറ്റ സൺസ് അഞ്ച് വർഷത്തേക്ക് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം നിലനിർത്തി

മുംബൈ : ആദിത്യ ബിർള ഗ്രൂപ്പിന്റെ (എബിജി) ബിഡ് പൊരുത്തപ്പെടുത്തിക്കൊണ്ട് 2024 മുതൽ 2028 വരെ ഇന്ത്യൻ പ്രീമിയർ ലീഗ്....

SPORTS December 16, 2023 പുതിയ ക്രിക്കറ്റ് ലീഗുമായി ബിസിസിഐ

മുംബൈ: 2007ലെ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ തുടങ്ങിയ ഐപിഎല്ലിന് ശേഷം ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിന്....

CORPORATE November 29, 2023 ബൈജുസിനെതിരെ എൻസിഎൽടിയെ സമീപിച്ച് ബിസിസിഐ; പ്രശ്നം പരിഹരിക്കാൻ നീക്കവുമായി എഡ്ടെക് ഭീമൻ

മുംബൈ: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) വെബ്‌സൈറ്റിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം എഡ്‌ടെക് സ്ഥാപനമായ....