Tag: borrowing limit

ECONOMY August 31, 2024 സാമ്പത്തീക പ്രതിസന്ധി രൂക്ഷം: കടമെടുപ്പ് പരിധിക്കേസ് ഉടൻ പരിഗണിക്കണമെന്ന് കേരളം

ന്യൂഡൽഹി: കടമെടുപ്പ് പരിധി(Borrowing Limit) നിശ്ചയിക്കുന്ന രീതിയിൽ മാറ്റം വരുത്തണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്യൂട്ട് ഹർജി(Suit Petition) ഉടൻ പരിഗണിക്കണമെന്ന്....

ECONOMY August 12, 2024 കേരളത്തിന് കടമെടുക്കാൻ ശേഷിക്കുന്നത് 3700 കോടിമാത്രം

തിരുവനന്തപുരം: ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർ വരെ കടമെടുക്കാൻ....

ECONOMY May 25, 2024 ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. ഈവർഷം ഡിസംബർവരെ 21,253 കോടി എടുക്കാം. നേരത്തേ താത്കാലികമായി അനുവദിച്ച 3000....

ECONOMY April 11, 2024 കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചു

നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള (2024-25) സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തി. 2024-25 സാമ്പത്തിക വർഷത്തിൽ 37,512 കോടി....

ECONOMY April 9, 2024 കടമെടുപ്പിൽ കേരളത്തിനുള്ള നിയന്ത്രണങ്ങള്‍ തുടരും; ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപ

തിരുവനന്തപുരം: കേരളത്തിന് ഈ സാമ്പത്തികവര്ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപയെന്ന് കേന്ദ്രം. ഇതില് നിലവിലുള്ള നിയന്ത്രണങ്ങള് തുടരും. കിഫ്ബി, ക്ഷേമപെന്ഷന്....

ECONOMY April 2, 2024 കടമെടുപ്പിലെ സുപ്രീംകോടതി വിധി: കേരളത്തിന് തിരിച്ചടിയായത് 2016 മുതൽ എടുത്ത അധികകടം

ന്യൂഡൽഹി: കൂടുതൽ കടമെടുക്കുന്നതിന് അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന് തിരിച്ചടിയായത് 2016 മുതൽ 2020 വരെ എടുത്ത അധികകടം. ഈ....

ECONOMY April 1, 2024 അടിയന്തര കടമെടുക്കലിന് കേരളത്തിന് അനുമതി നല്‍കാതെ സുപ്രീംകോടതി; പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന്

ന്യൂഡൽഹി: അടിയന്തരമായി പതിനായിരം കോടികൂടി കടമെടുക്കാന് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അതേസമയം, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്....

ECONOMY March 23, 2024 കടമെടുപ്പ് പരിധി: കേന്ദ്രം ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്ന് കേരളം

GST നഷ്ടപരിഹാരം അവകാശമല്ലെന്ന് കേന്ദ്രം ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ....

ECONOMY March 22, 2024 മുന്‍ സര്‍ക്കാര്‍ എടുത്ത കടം ഇപ്പോഴത്തെ കണക്കില്‍പ്പെടുത്തരുത്: കേരളം

ന്യൂഡൽഹി: പതിനാലാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളം എടുത്ത അധിക കടം ഇപ്പോഴത്തെ കണക്കില് പെടുത്തരുതെന്ന് കേരളം സുപ്രീംകോടതിയില്. കേന്ദ്ര....

ECONOMY March 22, 2024 കടമെടുപ്പ് പരിധി: കേരളം അമിതമായി കടം എടുക്കുകയാണെന്ന് കേന്ദ്രസർക്കാർ

ദില്ലി: കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം നടന്നു. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ....