Tag: business
ബേണ്‍: ഉത്പാദകരംഗത്തെ ആഗോളപ്രമുഖർക്ക് മുന്നറിയിപ്പുമായി യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളുടെ ഉത്പന്നങ്ങള്‍ യു.എസ്സില്‍ നിർമ്മിക്കണമെന്നും അല്ലാത്തപക്ഷം ഉയർന്ന നികുതി നല്‍കേണ്ടി....
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുപുറമേ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്,....
9 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബിസിനസില്‍ ഇടിവ് രേഖപ്പെടുത്തി ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയായ ടെസ്ലയാണ്....
വാഷിംഗ്ടൺ: ഭാരതത്തിന്റെ വളർച്ചാ നിരക്കാണ് ആഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും തിളക്കമാർന്ന ഭാഗമെന്ന് ലോകബാങ്ക് മേധാവി അജയ് ബങ്ക പറഞ്ഞു.....
മുംബൈ: റിസർവ് ബാങ്ക്(reserve bank) ഗവർണർ ശക്തികാന്ത ദാസ്(Shakthikanth Das) നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) നിർണായക....
മുംബൈ: ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഒക്‌ടോബര്‍ എട്ടിന് തുടങ്ങും. ഒക്‌ടോബര്‍ 10....
കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഊർജ്ജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് 4 മെഗാ വാട്ട് സോളാർ പ്രോജക്ട്(Solar Project) ഒരുങ്ങുന്നു.....
തിരുവനന്തപുരം: ലോകത്തെ വൻകിട കപ്പല്‍ കമ്ബനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി.) കൂടുതല്‍ കണ്ടെയ്നറുകള്‍ കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിത്തുടങ്ങി. ഒക്ടോബർ....
മുംബൈ: ഇന്ത്യയുടെ(India) വിദേശ നാണ്യശേഖരം(Forex Reserve) സെപ്റ്റംബർ 13ന് അവസാനിച്ച ആഴ്ചയിൽ സർവകാല റെക്കോർഡായ 68,945.8 കോടി ഡോളറിൽ എത്തി.....
ബെംഗളൂരു: ഗംഭീര വളര്‍ച്ചയുമായി ഇന്ത്യയിലെ(India) ഏറ്റവും മികച്ച 75 ബ്രാന്‍ഡുകള്‍.. 19 ശതമാനം വളര്‍ച്ചാ നിരക്കോടെ 37 ലക്ഷം കോടി....