Tag: Byju Ravindran

CORPORATE October 11, 2024 ലോൺ എടുത്ത 10,000 കോടിയിലേറെയും വിനിയോഗിച്ചത് നിയമാനുസൃതമായ പ്രവർത്തനങ്ങൾക്ക് തന്നെയെന്ന് ബൈജു രവീന്ദ്രൻ

ബെംഗളൂരു: നിയമാനുസൃതമായ പ്രവർത്തനങ്ങൾക്കായാണ് 120 കോടി ഡോളർ ടേം ലോൺ ഉപയോഗിച്ചതെന്ന് ബൈജൂസ് സ്ഥാപകൻ ബൈജുരവീന്ദ്രൻ. കമ്പനിയ്‌ക്കെതിരായ വായ്പക്കാരുടെ പരാതികൾ....

CORPORATE March 12, 2024 രാജ്യത്തെ മിക്ക ഓഫീസുകളും അടച്ചുപൂട്ടി ബൈജൂസ്‌

ബെംഗളൂരു: കടുത്ത പ്രതിസന്ധിയിലായ എജ്യൂടെക് കമ്പനിയായ ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന്....

CORPORATE February 23, 2024 ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

ബാംഗ്ലൂര്‍: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന....

CORPORATE January 13, 2024 ബ്ലാക്ക്‌റോക്ക് ബൈജുവിന്റെ മൂല്യം 95% വെട്ടി കുറച്ചു

ബംഗ്ലൂർ : സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക്. സ്ഥാപനത്തിന്റെ അർദ്ധ വാർഷിക....

STARTUP July 26, 2023 ഒന്നിലധികം നഗരങ്ങളിലെ ഓഫീസുകള്‍ ബൈജൂസ് അടച്ചുപൂട്ടി

ബെംഗളൂരു:  പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി എഡ്‌ടെക് ഭീമനായ ബൈജൂസ്  നിരവധി ഓഫീസുകള്‍ അടച്ചുപൂട്ടി.വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് ഇന്ത്യയിലുടനീളമുള്ള ഓഫീസുകള്‍....

STARTUP July 7, 2023 അസാധാരണ പൊതുയോഗം വിളിച്ച് ബൈജൂസ്, സിഇഒയെ ഉപദേശിക്കാന്‍ സമിതി

ബെംഗളൂരു: മൂന്ന് പ്രധാന ഡയറക്ടര്‍മാരുടെയും ഓഡിറ്ററുടെയും രാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി ബൈജൂസ്, അസാധാരണ പൊതുയോഗം(ഇജിഎം) വിളിച്ചു. സ്ഥാപകന്‍ ബൈജു....

STARTUP July 5, 2023 ഓഹരി വില്‍പ്പന: ബൈജൂസ് പ്രൊമോട്ടര്‍മാര്‍ 400 മില്യണ്‍ ഡോളറിലധികം നേടി – റിപ്പോര്‍ട്ട്

ബെഗളൂരു: എഡ്ടെക് ഭീമനായ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവര്‍....

STARTUP June 30, 2023 ബൈജൂസ് ലാഭത്തോടടുക്കുന്നു, കോടതിയുടെ ഇടപെടലില്ലാതെ വായ്പാ പ്രശ്നം പരിഹരിക്കും -സിഇഒ

ന്യൂഡല്‍ഹി: കമ്പനിസാവധാനത്തിലാണെങ്കിലും സുസ്ഥിരമായി വളരുകയാണെന്ന്‌ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്‍. വളര്‍ച്ചയെയും ഭാവിയെയും കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ സംഘടിപ്പിച്ച ജീവനക്കാരുടെ....

STARTUP June 26, 2023 2022, 2023 സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് യഥാക്രമം സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് ബൈജൂസ്

ബെംഗളൂരു: സെപ്തംബര്‍,ഡിസംബര്‍ മാസങ്ങളില്‍ യഥാക്രമം 2022 സാമ്പത്തികവര്‍ഷത്തേയും 2023 സാമ്പത്തികവര്‍ഷത്തേയും ഓഡിറ്റ് പൂര്‍ത്തിയാക്കുമെന്ന് എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി.....

STOCK MARKET June 22, 2023 ബൈജൂസില്‍ നിന്നും ബോര്‍ഡംഗങ്ങള്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്ഥാപകന്‍ ബൈജു രവീന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പ്രധാന ബോര്‍ഡംഗങ്ങള്‍ ബൈജൂസില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. പീക്ക് എക്സ്വി....