Tag: canada
ട്രംപ് പ്രഖ്യാപിച്ച തീരുവയ്ക്ക് മറുപടിയുമായി കാനഡ. യുഎസില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് കാനഡ പ്രഖ്യാപിച്ചു. കാനഡയില്‍....
വാഷിങ്ടൺ: അധിക താരിഫ് ചുമത്തുന്നതിൽ നിന്ന് കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി വ്യാപാര വിഷയത്തിൽ കടുത്ത അതൃപ്തി....
വാഷിങ്ടണ്‍: കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനം....
ഒട്ടാവ: കുടിയേറ്റം കുറയ്ക്കുന്നതിൽ കണ്ണുനട്ട് കാനഡ കൊണ്ടുവന്ന പുതിയ വിസാച്ചട്ടം, ഇന്ത്യക്കാരുൾപ്പെടെ ലക്ഷക്കണക്കിന് വിദേശ വിദ്യാർഥികളെയും തൊഴിലാളികളെയും കാര്യമായി ബാധിക്കും.....
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി ഭീഷണിക്കെതിരെ കാനഡ. കനേഡിയന്‍ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ്....
ടൊറന്റോ: യുകെ, യുഎസ്എ, കാനഡ.. ഇന്ത്യാക്കാര്‍ ഇവിടെ പോയി പഠനം നടത്തുന്നത് ഒരു ട്രെന്‍റായി മാറിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഈ....
ഒട്ടാവ: ഇന്ത്യൻ വിദ്യാർത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂർ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വർഷം ആദ്യം....
ന്യൂഡല്‍ഹിക്കും ഒട്ടാവയ്ക്കും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) കാനഡയിലെ പ്രവര്‍ത്തനങ്ങളില്‍ ഒരു സ്വാധീനവും ഉണ്ടായിട്ടില്ലെന്ന്....
ടൊറന്റോ: പത്ത് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്ന പതിവ് അവസാനിപ്പിച്ച് കാനഡ ടൂറിസ്റ്റ് വിസ നയം ഭേദഗതി ചെയ്തു.....
ഇന്ത്യയുമായുള്ള ബന്ധം വഷളായിട്ടും കേരളത്തിൽ നിന്നും കാനഡയ്ക്ക് ഇക്കൊല്ലം വിദ്യാർഥികളുടെ ഫീസ് ഇനത്തിൽ ലഭിച്ചത് 1,000 കോടി രൂപയോളം. മുൻ....