Tag: ChatGPT
ഗുഡ്ഗാവ്: ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളായ ഡീപ്സീക്ക് ടെക് ലോകത്ത് വലിയ ചലനമുണ്ടായിരുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയെ വെല്ലുവിളിച്ചെത്തിയ ഡീപ്സീക്കിന്റെ ഈ....
പുതിയ വരിക്കാരുടെ എണ്ണത്തില്‍ അമേരിക്കയുടെ ചാറ്റ് ജിപിടിയെ മറികടന്ന് ചൈനയുടെ ഡീപ് സീക്ക്. ഏറ്റവും വേഗം വളരുന്ന എഐ ടൂള്‍....
ന്യൂഡല്‍ഹി: ചൈനീസ് കമ്ബനി ചെലവുകുറഞ്ഞ നിർമിതബുദ്ധി മോഡല്‍ ഡീപ്സീക്ക് പുറത്തിറക്കിയതിനു പിന്നാലെ ഈ മേഖലയില്‍ സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യയും. നാല്....
ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റി ലോകവ്യാപകമായി പണിമുടക്കി ശേഷം തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് ഇന്ത്യ ഉള്‍പ്പടെയുള്ള....
ഓപ്പണ്‍ എഐ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്സ്കേവര് കമ്പനി വിട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഓപ്പണ്‍ എഐ ശക്തമായ....
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാന്റെ നേതൃത്വപരമായ കഴിവുകളിൽ ബോർഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയതായി കമ്പനി വെള്ളിയാഴ്ച....
ഓപ്പൺഎഐ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. എഐ ടൂളായ ചാറ്റ് ജിപിടിയുടെ ഓപ്പൺ എഐ 2024 അവസാനത്തോടെ ബിസിനസ്സ് പാപ്പരത്തത്തിനായി....
വാഷിങ്ടണ്‍: ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐ 29 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ 300 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചു. ടൈഗര്‍ ഗ്ലോബല്‍,....
ന്യൂഡല്‍ഹി: സ്റ്റോക്ക് മാര്‍ക്കറ്റ് നീക്കങ്ങള്‍ പ്രവചിക്കാനും സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്താനും ചാറ്റ് ജിപിടിയ്ക്ക് സാധിക്കും, പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ചാറ്റ്ജിപിടിയുടെ സാമ്പത്തിക....
ന്യൂഡല്‍ഹി: ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ആരംഭിച്ചിരിക്കയാണ് ശതകോടീശ്വരന്‍ എലോണ്‍ മസ്ക്ക്. എക്സ്എഐ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ എലോണ്‍....