Tag: china
ബീജിംഗ്: ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക് നേരിട്ട തിരിച്ചടിയെ തുടർന്ന് ചൈനയിലെ അതിസമ്പന്നരുടെ സമ്പത്തിൽ വൻ വീഴ്ചയുണ്ടായതായി ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്. 2024ലെ....
യുഎസ് ചൈനയേക്കാൾ കൂടുതൽ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതായി കണക്കുകൾ. ഈ വർഷം വൈദ്യുതോല്പാദനത്തിനായി കൂടുതൽ പ്രകൃതി വാതകം ഉപയോഗിച്ചതാണ് കാരണം.....
ന്യൂഡൽഹി: ചൈനക്കെതിരെ ഇന്ത്യ സ്വീകരിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം ഉയരുന്നു. 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ചൈനയില്‍നിന്നുള്ള നിക്ഷേപം....
ബീജിങ്: സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ചൈനയുടെ സാമ്പത്തികവളർച്ചയിൽ കുറവ്. ഈ വർഷത്തെ മൂന്നാം പാദത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്....
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചൈന വാഹന മേഖലയിൽ ഉൾപ്പെടെ അതിവേഗം വളർന്നു. ഇതിൻ്റെ ഫലമാണ് അടുത്തകാലത്ത് വിദേശ ആഡംബര കാർ....
ബീജിങ്: ചൈനയിൽ നിർമിച്ച ഇലക്ട്രിക് വാഹനങ്ങൾക്ക് ഭൂരിഭാഗം യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തീരുവ ചുമത്തിയതിന് പിന്നാലെ, യൂറോപ്പിൽനിന്നുള്ള മദ്യത്തിന് (ബ്രാണ്ടി)....
ബ്രസൽസ്: ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകൾക്കുള്ള നികുതി മൂന്നിരട്ടിയാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. അടുത്ത അഞ്ചു വർഷത്തേക്ക് നിലവിലെ....
ന്യൂയോർക്ക്: ചൈനീസ് ഹാർഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് നിർമ്മിച്ച കാറുകൾ, ട്രക്കുകൾ, ബസുകൾ എന്നിവ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് നിരോധിക്കാനുള്ള തീരുമാനവുമായി....
ന്യൂഡൽഹി: വികസ്വര രാജ്യങ്ങൾക്കിടയിലെ ഓഹരി വിപണികളുടെ പ്രകടനം വിലയിരുത്തുന്ന സൂചികയിൽ ചൈനയെ പിന്തള്ളി ഒന്നാംസ്ഥാനം സ്വന്തമാക്കിയ ഇന്ത്യ, മറ്റൊരു സുപ്രധാന....
മുംബൈ: വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ ആദ്യമായി കടത്തിവെട്ടി ഒന്നാംസ്ഥാനം സ്വന്തമാക്കി ഇന്ത്യ. ഇതോടെ ഇന്ത്യയിലേക്ക് കൂടുതൽ....