Tag: cial

LAUNCHPAD December 1, 2022 കേരളത്തെ “മീറ്റിങ് ഇൻഡസ്ട്രി” വേദിയാക്കാനുള്ള ശ്രമത്തിൽ സിയാല്‍

കൊച്ചി: കേരളത്തെ “മീറ്റിങ് ഇൻഡസ്ട്രി”ക്ക് വേദിയാക്കാനുള്ള ശ്രമത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി സിയാല്‍. അന്താരാഷ്ട്ര നയതന്ത്ര സമ്മേളനങ്ങൾ, ബിസിനസ്....

LAUNCHPAD November 24, 2022 സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ പത്തിന് സമർപ്പിക്കും

നെടുമ്പാശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ പത്തിന് മുഖ്യമന്ത്രി....

LAUNCHPAD October 29, 2022 കൊച്ചി വിമാനത്താവളം: ശൈത്യകാല പട്ടികയിൽ 1,202 സർവീസുകൾ

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ഒക്‌ടോബർ 30 മുതൽ 2023 മാർച്ച് 25വരെ നീളുന്ന ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. പ്രതിവാരം 1202....

CORPORATE September 27, 2022 സിയാലിലെ ബിസിനസ് ജറ്റ് ടെർമിനൽ ഈ വർഷം

കൊച്ചി: വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായി വരുന്ന ബിസിനസ് ജറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് കമ്പനിയുടെ ചെയർമാൻ കൂടിയായ....

CORPORATE August 30, 2022 നഷ്ടത്തിൽ നിന്ന് കുതിച്ച് സിയാൽ; പ്രവർത്തനലാഭം 217.34 കോടി രൂപ

കൊച്ചി: കോവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി വിമാനത്താവള ലിമിറ്റഡ് (സിയാൽ) ശക്തമായ തിരിച്ചു വരവിലേക്ക്.....

CORPORATE July 25, 2022 ലാഭവിഹിതം ക്ലെയിം ചെയ്യാത്ത ഓഹരികൾ സർക്കാരിലേക്ക് എടുക്കുമെന്ന് സിയാൽ; ഓഹരികൾ ഡീമാറ്റ് ചെയ്യണം

കൊച്ചി: തുടർച്ചയായി ഏഴ് വർഷത്തേക്ക് ലാഭവിഹിതം ക്ലെയിം ചെയ്യപ്പെടാത്ത/ നൽകപ്പെടാത്ത എല്ലാ ഓഹരികളും സർക്കാരിലേക്ക് എടുക്കുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള....

LAUNCHPAD June 30, 2022 യാ​ത്രി​ക​രു​ടെ സം​തൃ​പ്തി സ​ർ​വേ​യി​ൽ സി​യാ​ലി​നു ച​രി​ത്ര​നേ​ട്ടം

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​​രി​​​ക​​​യും പോ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ സം​​​തൃ​​​പ്തി സ​​​ർ​​​വേ​​​യി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന റാ​​​ങ്കിം​​​ഗ് നേ​​​ടി....