Tag: cochi
LAUNCHPAD
September 5, 2024
10 മിനിട്ടില്‍ ഡെലിവറി ഉറപ്പുനല്‍കി ബ്ലിങ്കിറ്റ് ആപ്പ് കൊച്ചിയിലും
ഗുരുഗ്രാം: ഓണ്‍ലൈന്‍ ക്വിക്ക് ഡെലിവറി(Online Quick Delivery) ആപ്പായ ബ്ലിങ്കിറ്റ്(Blinkit) കൊച്ചിയിലും(Cochi) പ്രവര്‍ത്തനം തുടങ്ങി. ഓണത്തിന്(Onam) മുന്നോടിയായിട്ടാണ് കമ്പനി കേരളത്തിലെത്തിയതെന്ന്....