Tag: commerce ministry
ECONOMY
September 25, 2022
നേരിട്ടുള്ള വിദേശ നിക്ഷേപം 100 ബില്ല്യണ്‍ ഡോളറായി ഉയരുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാനാകുമെന്ന് സര്‍ക്കാര്‍. സാമ്പത്തിക പരിഷ്‌കാരങ്ങളും....
NEWS
September 16, 2022
വാണിജ്യ മന്ത്രാലയ പുന:ക്രമീകരണം: റിപ്പോര്‍ട്ട് പഠിക്കുകയാണെന്ന് പിയൂഷ് ഗോയല്‍
ഡെല്‍ഹി: കേന്ദ്ര വാണിജ്യ മന്ത്രാലയം അതിന്റെ പുനഃസംഘടനയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കൂടുതല്‍ വിശദമായി പഠിക്കുന്ന പ്രക്രിയയിലാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. വ്യാപാരം....
ECONOMY
September 14, 2022
രാജ്യത്തെ മൊത്തവില പണപ്പെരുപ്പം കുറഞ്ഞു
ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ഓഗസ്റ്റ് മാസത്തില്‍ 12.41 ശതമാനമായി കുറഞ്ഞു. ജൂലൈയിലെ 13.93 ശതമാനംഎന്ന തോതില്‍....