Tag: cricket
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്തെറിഞ്ഞ ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കി.....
മുംബൈ: 2028-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സില് ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള് ഉള്പ്പെടുത്തുന്നതിന് ഔദ്യോഗിക അംഗീകാരം നല്കി അന്താരാഷ്ട്ര....
അഹമ്മദാബാദ്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യ വേദിയൊരുക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്....
കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലില് ശ്രീലങ്കയെ 10 വിക്കറ്റിന് തകര്ത്താണ് ഇന്ത്യ കിരീടമുയര്ത്തിയത്. ലങ്ക....
ന്യൂഡല്ഹി: ഇന്ത്യയില് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഏകദേശം നാലുലക്ഷം ടിക്കറ്റുകള് കൂടി പുറത്തിറക്കുമെന്ന് ബിസിസിഐ. അടുത്തഘട്ട ടിക്കറ്റ് വില്പ്പന....
മുംബൈ: ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാരാകും. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ഇന്ത്യന്‍ ടീമിന്റെ....
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിലൂടെ അംബാനിമാർ സമ്പാദിച്ചത് നൂറുകണക്കിന് കോടികളാണ്. ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ 100....
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില് പുതിയ മാറ്റങ്ങള് കൊണ്ടുവന്ന് ആഗോള ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ജൂണ് ഒന്നുമുതല് പുതിയ നിയമങ്ങള് പ്രാബല്യത്തില്....
ന്യൂഡല്ഹി: വരാനിരിക്കുന്ന ഉഭയകക്ഷി പരമ്പരകളുടെ പ്രക്ഷേപണ, ഡിജിറ്റല്‍ അവകാശങ്ങള്‍ ബിസിസിഐ ( ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ്) ഉടന്‍ ലേലത്തില്‍....
ലോക ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ച ട്വന്റി-20 ക്രിക്കറ്റ് മാമാങ്കമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ ഐ.പി.എല്‍. ഓരോ സീസണിലും ഐ.പി.എല്ലില്‍....