Tag: cryptocurrency

FINANCE January 3, 2023 മാറ്റമില്ലാതെ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ക്രിപ്‌റ്റോകറന്‍സി വിപണി മാറ്റമില്ലാതെ തുടര്‍ന്നു. ഇതെഴുതുമ്പോള്‍,ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം 0.02 ശതമാനം മാത്രം ഉയര്‍ന്ന് 807.28....

FINANCE January 2, 2023 ക്രിപ്‌റ്റോകറന്‍സി വിപണി നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി തിങ്കളാഴ്ച നേട്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 1.50 ശതമാനം ഉയര്‍ന്ന് 807.67 ബില്യണ്‍ ഡോളറായിട്ടുണ്ട്. വിപണി....

FINANCE December 28, 2022 ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 800 ബില്യണ്‍ ഡോളറിന് താഴെ

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി ബുധനാഴ്ച ഇടിവ് നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി, ഇതെഴുതുമ്പോള്‍ 1.49 ശതമാനം താഴ്ന്ന് 799.89 ബില്യണ്‍....

FINANCE December 27, 2022 സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ക്രിപ്‌റ്റോകറന്‍സി വിപണി നേരിയ നേട്ടം സ്വന്തമാക്കി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി, ഇതെഴുതുമ്പോള്‍ 0.10 ശതമാനം ഉയര്‍ന്ന് 812.29....

FINANCE December 26, 2022 നേരിയ നേട്ടത്തില്‍ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേരിയ ഉയര്‍ച്ച കൈവരിച്ചു. ഇതെഴുതുമ്പോള്‍, ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 0.25 ശതമാനം ഉയര്‍ന്ന്....

FINANCE December 24, 2022 ക്രിപ്‌റ്റോ മൈനിംഗ് കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോര്‍ സയന്റിഫിക്കിന്റെ ചുവടുപിടിച്ച് കൂടുതല്‍ ക്രിപ്‌റ്റോമൈനര്‍മാര്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് വിദഗ്ധര്‍. ബിറ്റ്‌കോയിന്റെ വിലയിടിവ്, ഊര്‍ജ്ജത്തിന്റെ ചെലവ്,....

FINANCE December 23, 2022 ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേരിയ നേട്ടം കൈവരിച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 0.23 ശതമാനം ഉയര്‍ന്ന് 813.16....

FINANCE December 22, 2022 സമ്മിശ്ര പ്രകടനവുമായി ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. ഇതെഴുതുമ്പോള്‍ വിപണി മൂല്യം 0.01 ശതമാനം മാത്രം ഉയര്‍ന്ന്....

FINANCE December 22, 2022 അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്‌റ്റോകളാകുമെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പ്

ക്രിപ്റ്റോ കറന്സികള്ക്കെതിരെ നിലപാട് കടുപ്പിച്ച് റിസര്വ് ബാങ്ക്. അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്റ്റോ കറന്സികളാകുമെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത....

FINANCE December 21, 2022 മാറ്റമില്ലാതെ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഇതെഴുതുമ്പോള്‍ ആഗോള ക്രിപ്‌റ്റോ വിണി മൂല്യം 0.07 ശതമാനം മാത്രം....