Tag: currency

FINANCE December 20, 2022 മൂന്ന് വർഷം കൊണ്ട് പിടികൂടിയത് 137 കോടിയുടെ കള്ള നോട്ടുകൾ

രാജ്യത്ത് കള്ള നോട്ടുകളുടെ എണ്ണം വർധിക്കുന്നതായി സൂചന. ഇവ പിടിച്ചെടുക്കുന്നതിലും വർധനയുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 137 കോടിയുടെ കള്ള....

NEWS December 13, 2022 കറൻസിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാൻ പദ്ധതിയില്ല: കേന്ദ്ര ധനമന്ത്രാലയം

ദില്ലി: കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്‍റില്‍. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം....

FINANCE December 6, 2022 റീട്ടെയില്‍ ഇ-റുപ്പി: 3 ദിനം കൊണ്ട് 2,000 ഇടപാടുകള്‍

ഡെല്‍ഹി: റീട്ടെയില്‍ ഇടപാടിനായുള്ള ഇ റുപ്പിയുടെ പൈലറ്റ് പ്രോജക്ട് ആരംഭിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ 2,000 ഇടപാടുകള്‍ നടന്നുവെന്ന് റിപ്പോര്‍ട്ട്.....

ECONOMY November 8, 2022 ജനങ്ങളുടെ കൈവശമുള്ള കറൻസിയിൽ റെക്കോർഡ് വർദ്ധന

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ആറ് വർഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറൻസി നോട്ടുകൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് ഓഫ്....

ECONOMY October 15, 2022 കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വിറ്റഴിച്ചത്‌ 50 ബില്യണ്‍ ഡോളര്‍

സിംഗപ്പൂർ: യുഎസ് ഡോളറിന്റെ മുന്നേറ്റത്തില് കറന്സികളുടെ മൂല്യമിടിവ് തടയാന് ഏഷ്യയിലെ വിവധ രാജ്യങ്ങള് സെപ്റ്റംബറില് ചെലവഴിച്ചത് 50 ബില്യണ് ഡോളര്.....

GLOBAL August 13, 2022 റഷ്യൻ കൽക്കരി വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഉപയോഗിക്കുന്നത് ഏഷ്യൻ കറൻസികൾ

ന്യൂഡൽഹി: യുക്രൈനിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണയും കൽക്കരിയും വാങ്ങുന്നത് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കസ്റ്റംസ് രേഖകളും വ്യവസായ....