Tag: Dealerships
AUTOMOBILE
September 10, 2024
വില്‍ക്കാത്ത വാഹനങ്ങളുടെ എണ്ണത്തില്‍ റെക്കാഡ് വർദ്ധന
കൊച്ചി: ഡീലർഷിപ്പുകളില്‍(Dealerships) കെട്ടികിടക്കുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നതിനാല്‍ വിപുലമായ ഇളവുകളും അധിക ആനുകൂല്യങ്ങളും ലഭ്യമാക്കി പ്രതിസന്ധിയില്‍(Crisis) നിന്ന് കരകയറാനാവാതെ പ്രമുഖ....