Tag: debt report
CORPORATE
June 28, 2024
കെഎസ്ആർടിസിയുടെ കടം എട്ടുവർഷത്തിനിടെ ആറിരട്ടിയായി ഉയർന്നു
കൊല്ലം: എട്ടുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യുടെ കടം ആറിരട്ടിയായി ഉയർന്നു. 2015-16 സാമ്പത്തികവർഷം 2519.77 കോടി രൂപയായിരുന്നു കടബാധ്യത. ഇപ്പോഴത് 15,281.92 കോടിരൂപ.....