Tag: e-stamping
REGIONAL
December 3, 2024
കേരളം സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിൽ
തിരുവനന്തപുരം: ഒരുലക്ഷം രൂപയ്ക്കുതാഴെ എല്ലാ വിലയിലുമുള്ള മുദ്രപ്പത്രങ്ങൾക്കും ഞായറാഴ്ചമുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽവന്നു. തിങ്കളാഴ്ചമുതൽ ഇത് ലഭ്യമാകും. ഒരുലക്ഷം രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക്....