Tag: education
പിന്നോക്ക പശ്ചാത്തലത്തിൽനിന്നുള്ള മിടുക്കരായ 10,000 വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(State Bank of....
തിരുവനന്തപുരം: എന്‍ഐആര്‍എഫ്(NIRF) റാങ്കിംഗ് പട്ടികയില്‍ കേരളത്തിനും(Keralam) സര്‍വകലാശാലകള്‍ക്കും(Universities) മികച്ച നേട്ടം. സംസ്ഥാന പൊതു സര്‍വകലാശാലയുടെ പട്ടികയില്‍ കേരള സര്‍വകലാശാല ഒമ്പതാം....
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മലാ....
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ പുതിയ ക്യാംപസ് കൊച്ചി വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബികോം ഡിഗ്രിയ്‌ക്കൊപ്പം....
ന്യൂഡൽഹി: സര്വകലാശാല പ്രവേശനങ്ങളില് വമ്പന് മാറ്റവുമായി യുജിസി. സര്വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്ഷത്തില് രണ്ട് തവണ പ്രവേശനമാക്കാനാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ ഈ അധ്യായന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠിക്കും.....
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി ഏജൻസിയായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ സമ്പൂർണ്ണമായി പരിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ....
തിരുവനന്തപുരം: സര്വകലാശാലകളിൽ നാല് വരക്ഷ ബിരുദ കോഴ്സുകൾ ഈ അധ്യയന വര്ഷം മുതല് നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു. ജൂലൈ....
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ....
വിദേശ വിദ്യാഭ്യാസം ഒരു ട്രെൻഡായി പടരുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേയുള്ള ഒരു കനേഡിയൻ പഠനാനുഭവമാണിത്. ആലുവ യുസി കോളേജിൽ പ്രിൻസിപ്പളായിരുന്ന ഡോ.....