Tag: employement

CORPORATE October 8, 2024 10,000 ജീവനക്കാരെ ഉടൻ നിയമിക്കാൻ എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(state bank of india), ഈ സാമ്പത്തിക....

CORPORATE September 23, 2024 2 വർഷത്തിനിടെ എയർ ഇന്ത്യയിലേക്ക് എത്തിയത് 9,000 ജീവനക്കാർ

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ മുൻനിര വിമാനക്കമ്പനിയായ എയർ ഇന്ത്യ കഴിഞ്ഞ രണ്ട് വര്ഷം കൊണ്ട് നിയമിച്ചത് 9000....

CORPORATE August 9, 2024 12,500 ജീവനക്കാരെ പിരിച്ചുവിട്ട് ഡെല്‍

വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ട്രോണിക്സ് ബ്രാന്റായ ഡെൽ ടെക്നോളജീസ്. 12500 ജീവനക്കാരെയാണ് ഡെൽ പിരിച്ചുവിട്ടത്. ആകെ ജീവനക്കാരുടെ എണ്ണത്തിൽ....

CORPORATE June 19, 2024 പുതിയ ഓഫീസിലേക്ക് മാറിയാൽ ജീവനക്കാർക്ക് വൻ ആനുകൂല്യങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി ഇൻഫോസിസ്

ബംഗളൂരു: പുതിയ കാമ്പസിലേക്ക് മാറുന്നുവർക്ക് 8 ലക്ഷം രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ച് ഇൻഫോസിസ്. കർണാടകയിലെ ഹുബ്ബള്ളിയിലെ കാമ്പസിലേക്ക് മാറുന്നവർക്കാണ്....

NEWS May 18, 2024 വൈദ്യുതി ബോർഡിൽ 1099 പേർ പടിയിറങ്ങുന്നു

തിരുവനന്തപുരം: വൈദ്യുതിബോർഡിൽ മേയ് 31-ന് വിരമിക്കുന്നത് 1099 പേർ. കഴിഞ്ഞ മേയിൽ 899 പേർ വിരമിച്ചിരുന്നു. കഴിഞ്ഞവർഷം ആകെ 1300....

CORPORATE February 16, 2024 ബൈജൂസിലെയും പേടിഎമ്മിലേയും പ്രതിസന്ധിക്ക് പിന്നാലെ മറ്റ് തൊഴിലുകൾ തേടി 13,500ഓളം ജീവനക്കാർ

രാജ്യത്തെ പ്രമുഖ രണ്ട് സ്റ്റാര്ട്ടപ്പുകള് പ്രതിസന്ധി നേരിടുമ്പോള് അനിശ്ചിതാവസ്ഥയിലായത് 13,500 ഓളംവരുന്ന ജീവനക്കാര്. എഡ്യുടെക് കമ്പനിയായ ബൈജൂസും ഫിന്ടെക് സ്ഥാപനമായ....

CORPORATE December 19, 2023 ഇന്ത്യയിലുടനീളം 2,000 ലധികം ജീവനക്കാരെ നിയമിക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

കൊച്ചി: യെല്ലോ മുത്തൂറ്റ് എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്....

ECONOMY October 10, 2023 ഹരിത ഊർജത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റം: 2050 ഓടെ കോൾ ഇന്ത്യയിൽ 73,800 ജോലികൾ നഷ്‌ടപ്പെടുമെന്ന് ജിഇഎം റിപ്പോർട്ട്

യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ എനർജി മോണിറ്റർ (ജിഇഎം) ഒക്ടോബർ 10ന് പുറത്തിറക്കിയ ഒരു ഗവേഷണ റിപ്പോർട്ട് പ്രകാരം, ഫോസിൽ ഇന്ധനങ്ങളിൽ....

ECONOMY September 16, 2023 നാലു വർഷത്തിനിടെ സൃഷ്ടിക്കപ്പെട്ടത് 5.2 കോടി തൊഴിൽ അവസരങ്ങൾ

മുംബൈ: ഇപിഎഫ്ഒക്കും എൻപിഎസിനും കീഴിൽ രാജ്യത്ത് 5.2 കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി റിപ്പോ‍ർട്ട്. കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ ആണ്....